University News
പ്ല​സ് വ​ണ്‍: ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് ഫ​ലം 27ന്; ​ക്ലാ​സു​ക​ള്‍ 29ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ണ്‍ ര​​​ണ്ടാ​​​മ​​​ത്തെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ജൂ​​​ണ്‍ 27ന് ​​​രാ​​​വി​​​ലെ 10ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ www.hsc ap.kerala.gov.in ല്‍ ​​​ല​​​ഭി​​​ക്കും.
ര​​​ണ്ടാ​​​മ​​​ത്തെ ലി​​​സ്റ്റ് പ്ര​​​കാ​​​ര​​​മു​​​ള​​​ള പ്ര​​​വേ​​​ശ​​​നം 27, 28 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ന​​​ട​​​ക്കും.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച എ​​​ല്ലാ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളും അ​​​ത​​​ത് സ്കൂ​​​ളു​​​ക​​​ളി​​​ല്‍ ഫീ​​​സ​​​ട​​​ച്ച് 28ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​മ്പ് സ്ഥി​​​ര പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. 29ന് ​​​പ്ല​​​സ് വ​​​ണ്‍ ക്ലാ​​​സു​​​ക​​​ള്‍ തു​​ട​​ങ്ങു​​മെ​​ന്നു ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.

സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ സ്കൂ​​​ള്‍​ത​​​ല പ​​​രീ​​​ക്ഷ​​​യി​​​ല്‍ യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​ര്‍​ക്കും നേ​​​ര​​​ത്തെ അ​​​പേ​​​ക്ഷ ന​​​ല്‍​കാ​​​ന്‍ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന മ​​​റ്റ് എ​​​ല്ലാ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും വേ​​​ണ്ടി​​​യു​​​ള​​​ള സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു ജൂ​​​ലൈ ആ​​​റ് മു​​​ത​​​ല്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാം. അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടും ഇ​​​തു​​​വ​​​രെ അ​​​ലോ​​​ട്ട്മെ​​​ന്‍റൊ​​​ന്നും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​ര്‍ നി​​​ല​​​വി​​​ലു​​​ള​​​ള അ​​​പേ​​​ക്ഷ പു​​​തു​​​ക്കി പു​​​തി​​​യ ഓ​​​പ്ഷ​​​നു​​​ക​​​ള്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന് അ​​​പേ​​​ക്ഷി​​​ക്ക​​​ണം.
More News