കേരള യൂണിവേഴ്സിറ്റി ബിഎഫ്എ ഡിഗ്രി പരീക്ഷയിൽ അപ്ലൈഡ് ആർട്ടിന് ഒന്നാം റാങ്ക് നേടിയ എച്ച്. വിഷ്ണു. പത്തനംതിട്ട വള്ളിക്കോട് കോട്ടയം ചിറ്റേടത്ത് വീട്ടിൽ ആർ. ഹരിയുടെയും തട്ടയിൽ എൻഎസ്എസ് എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് എം.എ. സുധയുടെയും മകനാണ്.