University News
സ്കോ​ള​ർ​ഷി​പ്പോ​ടെ അ​ഭി​ന​യം പ​ഠി​ക്കാം
കേ​​​ന്ദ്ര സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന നാ​​​ഷ​​​ണ​​​ൽ സ്കൂ​​​ൾ ഓ​​​ഫ് ഡ്രാ​​​മ​​​യു​​​ടെ ബം​​​ഗ​​​ളൂ​​​രു ചാ​​​പ്റ്റ​​​ർ അ​​​ഭി​​​ന​​​യ​​​ത്തി​​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ഇ​​​ന്‍റ​​​ൻ​​​സീ​​​വ് കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ജൂ​​​ലൈ 25നു ​​​തു​​​ട​​​ങ്ങു​​​ന്ന കോ​​​ഴ്സി​​​ന് 20 സീ​​​റ്റു​​​ക​​​ളു​​​ണ്ട്. പ​​​ഠ​​​ന മാ​​​ധ്യ​​​മം ഇം​​​ഗ്ലീ​​​ഷ് ആ​​​യി​​​രി​​​ക്കും. പ​​​രീ​​​ക്ഷ ഇം​​​ഗ്ലീ​​​ഷി​​​ലോ ഏ​​​തെ​​​ങ്കി​​​ലും ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ ഭാ​​​ഷ​​​യി​​​ലോ എ​​​ഴു​​​താം.

നാ​​​ലു പ്രൊ​​​ഡക്‌ഷനു​​​ക​​​ളി​​​ലെ​​​ങ്കി​​​ലും പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടു​​​ള്ള ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പ്രാ​​​യം 2017 ജൂ​​​ണ്‍ ഒ​​​ന്നി​​​ന് 20നും 30​​​നും മ​​​ധ്യേ. ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ ഹോ​​​സ്റ്റ​​​ലി​​​ൽ താ​​​മ​​​സി​​​ച്ചു വേ​​​ണം പ​​​ഠ​​​നം ന​​​ട​​​ത്താ​​​ൻ. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു പ്ര​​​തി​​​മാ​​​സം 4500 രൂ​​​പ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ണ്‍ 30. അ​​​പേ​​​ക്ഷാ ഫീ​​​സ് 150 രൂ​​​പ. അ​​​ർ​​​ഹ​​​രാ​​​യ അ​​​പേ​​​ക്ഷ​​​ക​​​ർ ജൂ​​​ലൈ 10,11,12 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഓ​​​ഡി​​​ഷ​​​ൻ, പെ​​​ർ​​​ഫോ​​​മ​​​ൻ​​​സ് ടെ​​​സ്റ്റി​​​ന് ഹാ​​​ജ​​​രാ​​​ക​​​ണം.വെ​​​ബ്സൈ​​​റ്റ്: www.nsd.gov.in.വി​​​ലാ​​​സം: എ​​​ൻ​​​എ​​​സ്ഡി, ബം​​​ഗ​​​ളൂ​​​രു ചാ​​​പ്റ്റ​​​ർ, ഗു​​​രു​​​നാ​​​നാ​​​ക് ഭ​​​വ​​​ൻ, വ​​​സ​​​ന്ത ന​​​ഗ​​​ര, ബാം​​​ഗ​​​ളൂ​​​രു560052. ഫോ​​​ണ്‍: 080 22343027, 09448253488.
More News