University News
പ​രീ​ക്ഷാ അ​പേ​ക്ഷ
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​എ​സ് സി ​ഇ​ൻ ആ​ൾ​ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍ , ബി​കോം, ബി​കോം ഓ​ണേ​ഴ്സ്, ബി​ബി​എ, ബി​എം​എം​സി, ബി​സി​എ, ബി​എ​സ്ഡ​ബ്ല്യു, ബി​ടി​എ, ബി​ടി​എ​ച്എം, ബി​വി​സി, ബി​എ​ച്എ. ബി​എ അ​ഫ്സ​ലു​ൽ ഉ​ല​മ, 2011 മു​ത​ൽ 2013 വ​രെ പ്ര​വേ​ശ​നം, സി​സി​എ​സ്എ​സ്​സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി ജൂ​ലൈ ഏ​ഴ് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 13 വ​രെ​യും, ആ​യി​രം രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​തി​ന് 20 ദി​വ​സം​മു​ന്പ് വ​രെ​യും അ​പേ​ക്ഷി​ക്കാം.

പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സൈ​ക്കോ​ള​ജി 2016 പ്ര​വേ​ശ​നം റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് ജൂ​ലൈ നാ​ലു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ​ഏ​ഴ് വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ എം​എ​സ് സി ​അ​പ്ലൈ​ഡ് കെ​മി​സ്ട്രി മൂ​ന്നാം സെ​മ​സ്റ്റ​ർ സി​സി​എ​സ്എ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി, ബി​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് സി​യു​സി​ബി​സി​എ​സ്എ​സ്. പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​രു​ടെ ബി​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷാ​ഫ​ലം പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

പി​ജി എ​ൻ​ട്ര​ൻ​സ്: രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം

എം​എ​സ് സി. ​അ​പ്ലൈ​ഡ് സു​വോ​ള​ജി, അ​പ്ലൈ​ഡ് കെ​മി​സ്ട്രി, അ​പ്ലൈ​ഡ് പ്ലാ​ന്‍റ്സ​യ​ൻ​സ്, റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ്, എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, ജ​ന​റ​ൽ ബ​യോ​ടെ​ക്നോ​ള​ജി, ഫു​ഡ്സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കോ​ഴ്സു​ക​ളു​ടെ പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് കാ​ർ​ഡ് ഉ​ൾ​പ്പെ​ടെ അ​നു​ബ​ന്ധ രേ​ഖ​ക​ൾ 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പാ​യി അ​ത​ത് പ്ര​വേ​ശ​ന പ​രീ​ക്ഷാ അ​ധി​കാ​രി​ക്ക് സ​മ​ർ​പ്പി​ക്ക​ണം.
More News