University News
ബി​എ​സ്‌​സി ടൈം​ടേ​ബി​ൾ
ജൂ​ലൈ 17ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ​ബ്സി​ഡി​യ​റി സ്റ്റാ​റ്റി​സ്റ്റി​ക്സ്, അ​ക്കൗ​ണ്ടിം​ഗ് പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ കൈ​പ്പ​റ്റ​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം ജൂ​ലൈ മൂ​ന്നു മു​ത​ൽ ന​ട​ത്തു​ന്ന മൂ​ന്നാം വ​ർ​ഷ എം​എ​ച്ച്എ പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ പാ​ള​യം എ​സ്ഡി​ഇ സെ​ന്‍റ​റി​ൽ നി​ന്നും കൈ​പ്പ​റ്റ​ണം.

എം​ടെ​ക് കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഡി​ജി​റ്റ​ൽ ഇ​മേ​ജ് പ്രോ​സ​സിം​ഗ് സ്പെ​ഷ​ലൈ​സേ​ഷ​നോ​ട് കൂ​ടി​യ​ത്) (കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം), ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (ഒ​പ്ടി​ക്ക​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്പെ​ഷ​ലൈ​സേ​ഷ​നോ​ട് കൂ​ടി​യ​ത്) (ഒ​പ്റ്റോ ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗം), ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ് (ഫ്യൂ​ച്ച​ർ സ്റ്റ​ഡീ​സ് വി​ഭാ​ഗം) എ​ന്നീ എം​ടെ​ക് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ​ഫോ​മും വെ​ബ്സൈ​റ്റി​ൽ .

ബി​കോം ആ​നു​വ​ൽ സ്കീം ​ടൈം​ടേ​ബി​ൾ

പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് ബി​കോം ഡി​ഗ്രി ആ​നു​വ​ൽ സ്കീം ​പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 18, 20, 25 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി പ്രാ​ക്ടി​ക്ക​ൽ

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ജൂ​ലൈ 11, 12 തീ​യ​തി​ക​ളി​ൽ അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​താ​ത് കോ​ള​ജു​ക​ളി​ലും വെ​ബ്സൈ​റ്റി​ലും.

എം​എ/​എം​എ​സ്‌​സി/​എം​കോം മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ

എം​എ/​എം​എ​സ്‌​സി/​എം​കോം 2017ലെ ​മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ (. ഫൈ​ന​ൽ ഇ​യ​ർ ജൂ​ലൈ അ​ഞ്ചി​നും പ്രീ​വി​യ​സ് ഇ​യ​ർ ജൂ​ലൈ 31നും ​ആ​രം​ഭി​ക്കും. വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​മാ​ണ് പ​രീ​ക്ഷാ​കേ​ന്ദ്രം. ഹാ​ൾ​ടി​ക്ക​റ്റ് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ല​ഭി​ക്കും.

എ​ൻ​ആ​ർ​ഐ സീ​റ്റ് അ​ഡ്മി​ഷ​ൻ

സ്വാ​ശ്ര​യ സ്ഥാ​പ​ന​മാ​യ കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി കോ​ഴ്സു​ക​ളു​ടെ ഒ​ഴി​വു​ള്ള എ​ൻ​ആ​ർ​ഐ സീ​റ്റി​ലേ​ക്ക് ജൂ​ലൈ മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 04712308874.

എം​എ/​എം​എ​സ്‌​സി/​എം​കോം പ​രീ​ക്ഷാ​കേ​ന്ദ്രം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം ന​ട​ത്തു​ന്ന എം​എ/​എം​എ​സ്‌​സി/​എം​കോം ജൂ​ലൈ അ​ഞ്ചി​നും 31നും ​ആ​രം​ഭി​ക്കു​ന്ന ഫൈ​ന​ൽ /പ്രീ​വി​യ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​രി​ൽ ഹി​സ്റ്റ​റി, മ​ല​യാ​ളം, ഹി​ന്ദി, സോ​ഷ്യോ​ള​ജി, ഫി​ലോ​സ​ഫി, സം​സ്കൃ​തം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ തി​രു​വ​ന​ന്ത​പു​രം പാ​ള​യം വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തി​ലും, ഇം​ഗ്ലീ​ഷ്, ഇ​ക്ക​ണോ​മി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ്, എം​കോം, അ​റ​ബി​ക് മ്യൂ​സി​ക് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ തി​രു​വ​ന​ന്ത​പു​രം ആ​ർ​ട്ട്സ് കോ​ള​ജി​ലും പ​രീ​ക്ഷ എ​ഴു​ത​ണം. കൊ​ല്ലം പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ ച​വ​റ ബി.​ജെ.​എം ഗ​വ. കോ​ള​ജി​ലും, മ​റ്റു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ ആ​ല​പ്പു​ഴ എ​സ്.​ഡി കോ​ള​ജി​ലും പ​രീ​ക്ഷ എ​ഴു​ത​ണം. ഹാ​ൾ​ടി​ക്ക​റ്റ് അ​താ​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ബി​ടെ​ക് ഫ​ലം

സെ​പ്തം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം)(​ഇം​പ്രൂ​വ്മെ​ന്‍റ് & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ 20 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.