University News
മലയാളം സർവകലാശാല: നാളെവരെ അപേക്ഷിക്കാം
തി​​​രൂ​​​ർ: തു​​​ഞ്ച​​​ത്തെ​​​ഴു​​​ത്ത​​​ച്ഛ​​​ൻ മ​​​ല​​​യാ​​​ളം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല 201718 അ​​​ധ്യാ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ 30ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. ഭാ​​​ഷാ​​​ശാ​​​സ്ത്രം, മ​​​ല​​​യാ​​​ളം , സം​​​സ്കാ​​​ര​​​പൈ​​​തൃ​​​ക​​​പ​​​ഠ​​​നം, ജേ​​​​ണ​​​ലി​​​സം ആ​​​ൻ​​​ഡ് മാ​​​സ് ക​​​മ്മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ്, പ​​​രി​​​സ്ഥി​​​തി​​​പ​​​ഠ​​​നം, ത​​​ദ്ദേ​​​ശ​​​വി​​​ക​​​സ​​​ന​​​പ​​​ഠ​​​നം, ച​​​രി​​​ത്ര​​​പ​​​ഠ​​​നം, സോ​​​ഷ്യോ​​​ള​​​ജി, ച​​​ല​​​ച്ചി​​​ത്ര​​​പ​​​ഠ​​​നം എ​​​ന്നീ എം​​​എ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ww w.malayalamuniversti y.edu.in
More News