University News
പു​തി​യ കോ​ള​ജു​ക​ൾ/ പു​തി​യ കോ​ഴ്സു​ക​ൾ / അ​ഡീ​ഷ​ണ​ൽ ബാ​ച്ച് / സീ​റ്റ് വ​ർ​ധ​ന എ​ന്നി​വ​യ്ക്ക​പേ​ക്ഷി​ക്കാം
പു​തി​യ കോ​ള​ജു​ക​ൾ/ പു​തി​യ കോ​ഴ്സു​ക​ൾ / അ​ഡീ​ഷ​ണ​ൽ ബാ​ച്ച് / സീ​റ്റ് വ​ർ​ധ​ന എ​ന്നി​വ​യ്ക്ക​പേ​ക്ഷി​ക്കാം

201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ പു​തി​യ കോ​ള​ജു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള കോ​ള​ജു​ക​ളി​ൽ പു​തി​യ കോ​ഴ്സു​ക​ൾ / അ​ഡി​ഷ്ണ​ൽ ബാ​ച്ച് / സീ​റ്റ് വ​ർ​ധ​ന / എ​ന്നി​വ​യ്ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 31. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​കോം ഫ​ലം

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് (338) (2014 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ ആ​ൻ​ഡ് 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

ജൂ​ലൈ​യി​ൽ ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ജൂ​ലൈ പ​ത്ത് വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 12, 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ട് കൂ​ടി ജൂ​ലൈ 14) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ട്രാ​ൻ​സി​റ്റ​റി​യാ​യി പ്ര​സ്തു​ത പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്ലി​യു/​എം​പി​എ/​എം​ടി​എ പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്ലി​യു/​എം​പി​എ/​എം​ടി​എ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി ആ​ൻ​ഡ് ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ജൂ​ലൈ മൂ​ന്നി​ന് ആ​രം​ഭി​ക്കും. പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ 12വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 14, 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ട് കൂ​ടി ജൂ​ലൈ 17) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ഡെ​സ് ടൈം​ടേ​ബി​ൾ

10ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലും അ​ഞ്ചും സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഡി​സൈ​ൻ (ബി​ഡെ​സ്) പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​പി​എ ഫ​ലം

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​പി​എ വോ​ക്ക​ൽ, വീ​ണ, വ​യ​ലി​ൻ, മൃ​ദം​ഗം, ഡാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പി​എ​ച്ച്ഡി എ​ൻ​ട്ര​ൻ​സ് ഫ​ലം

ഏ​പ്രി​ൽ ര​ണ്ടി​ന് ന​ട​ത്തി​യ പി​എ​ച്ച്ഡി എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ​സ്‌​സി അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി 201517 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഗൗ​രി. എ​സ്. നാ​യ​ർ (ജ​ട​ഥ150501/2017) ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

എം​എ ഇ​ക്ക​ണോ​മി​ക്സ് ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എം​എ ഇ​ക്ക​ണോ​മി​ക്സ് 201517 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​ർ.​എം. വി​ജ​യ​ശ്രി (ഋ​ഇഛ150501/2017) ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

ബി​ആ​ർ​ക് ടൈം​ടേ​ബി​ൾ

ജൂ​ലൈ 17, 19 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന നാ​ല്, ഒ​ന്പ​ത് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ ഓ​ണേ​ഴ്സ് ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പി​എ​ച്ച്ഡി ര​ജി​സ്ട്രേ​ഷ​ൻ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ജൂ​ലൈ 2017 സെ​ഷ​ൻ പി​എ​ച്ച്ഡി ര​ജി​സ്ട്രേ​ഷ​ന് വേ​ണ്ടി​യു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. ജൂ​ലൈ ഒ​ന്നു മു​ത​ൽ 15 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ റി​സേ​ർ​ച്ച് പോ​ർ​ട്ട​ൽ വെ​ബ്സൈ​റ്റി​ൽ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് റി​സേ​ർ​ച്ച് പോ​ർ​ട്ട​ൽ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ബി​എ/​ബി​എ​സ്‌​സി/​ബി​കോം ടൈം​ടേ​ബി​ൾ

ജൂ​ലൈ 12ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം സി​ബി​സി​എ​സ് പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.