University News
പി.​ജി ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ കോ​ഴ്സ്: പ്ര​വേ​ശ​ന പ​രീ​ക്ഷ
ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷ് ന​ട​ത്തു​ന്ന പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ കോ​ഴ്സി (201718) ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​പാ​ള​യ​ത്തു​ള്ള ഇം​ഗ്ലീ​ഷ് പ​ഠ​ന വ​കു​പ്പി​ൽ ന​ട​ക്കും. ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

എം​ഫി​ൽ പ്ര​വേ​ശ​ന​പ​രീ​ക്ഷ

വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​യും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലേ​യും 201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള എം​ഫി​ൽ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ എ​ട്ടു​മു​ത​ൽ 11 വ​രെ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ ന​ട​ക്കും. ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ജോ​ബ് ഫെ​യ​ർ

തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ലെ മോ​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​റും ഡി.​സി. സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യും സം​യു​ക്ത​മാ​യി 13ന് ​രാ​വി​ലെ 9.30ന് ​തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ട​ത്തു​ള്ള കി​ൻ​ഫ്ര​യി​ലെ ഡി.​സി. സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കാ​ന്പ​സി​ൽ ജോ​ബ് ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കും. 1000ൽ ​പ​രം ഒ​ഴി​വു​ക​ൾ​ക്ക് എം​എ​ൻ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള 30ൽ ​പ​രം ക​ന്പ​നി​ക​ൾ പ​ങ്കെ​ടു​ക്കും. ഡി​പ്ലോ​മ, ഡി​ഗ്രി, മാ​നേ​ജ്മെ​ന്‍റ്, പ്ല​സ് ടു ​തു​ട​ങ്ങി​യ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ഈ ​ജോ​ബ് ഫെ​യ​റി​ൽ പ​ങ്കെ​ടു​ക്കാം. തി​ക​ച്ചും സൗ​ജ​ന്യ​മാ​യ ഈ ​ജോ​ബ് ഫെ​യ​റി​ന്‍റെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ (www.ncs.gov.in ) എ​ന്ന വെ​ബ്സൈ​റ്റി​ൽ ചെ​യ്യാം. ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ​ക്ക് (www.facebook.com/MCCTVM ) എ​ന്ന ഫെ​യ്സ്ബു​ക്ക് പേ​ജ് സം​ന്ദ​ർ​ശി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 04712304577, 09159455118.

ബി​വോ​ക് ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് (352) (2014 സ്കീം ​റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഡി​ഗ്രി (2014 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ ആ​ൻ​ഡ് 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 31. ക​ര​ട് മാ​ർ​ക്ക്ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​പ്ലാ​ൻ/​എം​ആ​ർ​ക്/ എം​ടെ​ക് പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​പ്ലാ​ൻ/​എം​ആ​ർ​ക് (2013 സ്കീം ​റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി, 2008 സ്കീം ​സ​പ്ലി​മെ​ന്‍റ​റി),എം​ടെ​ക് (2008 & 2013 സ്കിം ​സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് ഇ​ന്നു മു​ത​ൽ 10വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. (50 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 12, 125 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 14). തീ​സി​സ് 17ന​കം സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. പ്ര​ബ​ന്ധം സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷി​ക്ക​ണം.

പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഹ്യൂ​മ​ണ്‍ റൈ​റ്റ്സ് പ​രീ​ക്ഷ

പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഹ്യൂ​മ​ണ്‍ റൈ​റ്റ്സ് പ​രീ​ക്ഷ​ക​ൾ 20ന് ​ആ​രം​ഭി​ക്കും. പി​ഴ കൂ​ടാ​തെ ആ​റ് വ​രെ(50 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ ഏ​ഴ്, 125 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 10) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​ഫീ​സി​നു​പു​റ​മേ 1100/രൂ​പ ഫീ​സി​ന​ത്തി​ൽ അ​ട​യ്ക്ക​ണം.

ബി​ടെ​ക് പ​രീ​ക്ഷ

അ​ഞ്ചി​ന് ആ​രം​ഭി​ക്കാ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 14ന് ​ആ​രം​ഭി​ക്കും.

മൂ​ല്യ​നി​ർ​ണ​യം: അ​ധ്യാ​പ​ക​ർ ഹാ​ജ​രാ​ക​ണം

മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ (കോ​ർ, കോം​പ്ലി​മെ​ന്‍റ​റി ആ​ൻ​ഡ് ലാം​ഗ്വേ​ജെ​സ്) പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം താ​ഴെ പ​റ​യു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​റി​ന് ആ​രം​ഭി​ക്കും. 1. ഗ​വ. ആ​ർ​ട്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം ബി​എ ഇം​ഗ്ലീ​ഷ്, കോ​ർ ആ​ൻ​ഡ് കോം​പ്ലി​മെ​ന്‍റ​റി കോ​ഴ്സ് 2. എം​ജി കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം ബി​എ ഓ​ൾ അ​ദ​ർ സ​ബ്ജ​ക്ട്സ് 3. എ​സ്എ​ൻ കോ​ള​ജ് കൊ​ല്ലം ബി​എ ഓ​ൾ സ​ബ്ജ​ക്ട്സ് 4. എ​ൻ​എ​സ്എ​സ് കോ​ള​ജ് പ​ന്ത​ളം ബി​എ കോ​ർ, കോം​പ്ലി​മെ​ന്‍റ​റി & ലാം​ഗ്വേ​ജ് 5. എ​സ്ഡി കോ​ള​ജ് ആ​ല​പ്പു​ഴ ബി​എ കോ​ർ, കോം​പ്ലി​മെ​ന്‍റ​റി & ലാം​ഗ്വേ​ജ്. മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ അ​ധ്യാ​പ​ക​രും നി​ർ​ബ​ന്ധ​മാ​യും അ​ത​ത് ക്യാ​ന്പു​ക​ളി​ൽ ഹാ​ജ​രാ​ക​ണം.

ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് ഫ​ലം

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് (ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് 2014 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 19.