University News
ബി​​രു​​ദ പ്രവേശനം: നാ​​ലാം​​ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റിൽ യോഗ്യത നേടിയവർ ഇന്നു പ്രവേശനം നേടണം
ബി​​രു​​ദം: നാ​​ലാം​​ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധി​​ക​​രി​​ച്ചു. യോ​​ഗ്യ​​ത നേ​​ടി​​യ​​വ​​ർ ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​നു മു​​ൻ​​പാ​​യി പ്ര​​വേ​​ശ​​നം നേ​​ട​​ണം. ഇ​ന്നു നാ​​ലി​​നു മു​​ൻ​​പാ​​യി ഫീ​​സ് അ​​ട​​ക്കാ​​ത്ത​​വ​​രു​​ടെ​​യും ഫീ​​സ​​ട​​ച്ച ശേ​​ഷം കോ​​ള​​ജി​​ൽ പ്ര​​വേ​​ശ​​നം നേ​​ടാ​​ത്ത​​വ​​രു​​ടെ​​യും അ​​ലോ​​ട്ട്മെ​​ന്‍റ് റ​​ദ്ദാ​​ക്കും. സ​​ർ​​വ​​ക​​ലാ​​ശാ​​ല ഫീ​​സി​​നു പു​​റ​​മേ, ട്യൂ​​ഷ​​ൻ ഫീ ​​ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഫീ​​സ് കോ​​ള​​ജു​​ക​​ളി​​ൽ അ​​ട​​യ്ക്ക​​ണം. ഫീ​​സ് സം​​ബ​​ന്ധി​​ച്ച ഉ​​ത്ത​​ര​​വു​​ക​​ൾ ക്യാ​പ് വെ​​ബ്സൈ​​റ്റി​​ൽ ന​​ല്കി​​യി​​ട്ടു​​ണ്ട്.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷ തീ​​യ​​തി

ജൂ​​ലൈ മൂ​​ന്നി​​നു ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​ വി​​വി​​ധ പ​​രീ​​ക്ഷ​​ക​​ളു​​ടെ പു​​തു​​ക്കി​​യ തീ​​യ​​തി​: ര​​ണ്ടാം വ​​ർ​​ഷ ബി​​എ​​സ്‌​സി ന​​ഴ്സിം​​ഗ് സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ നാ​​ളെ രാ​​വി​​ലെ 9.30 മു​​ത​​ൽ 11.30 വ​​രെ​​യും ര​​ണ്ടാം വ​​ർ​​ഷ ബി​​ഫാം (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015നു ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ (പു​​തി​​യ സ്കീം ​​സ്റ്റാ​​സ്, പ​​ഴ​​യ സ്കീം ​​അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജ്), ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി അ​​പ്ലൈ​​ഡ് ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് എ​​ന്നീ പ​​രീ​​ക്ഷ​​ക​​ൾ ഏ​​ഴി​​നു രാ​​വി​​ലെ 9.30 മു​​ത​​ൽ 12.30 വ​​രെ​​യും മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി), ഏ​​ഴാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി (സ​​പ്ലി​​മെ​​ന്‍റ​​റി), നാ​​ലാം വ​​ർ​​ഷ ബി​​പി​​ടി (2008 മു​​ത​​ലു​​ള്ള അ​​ഡ്മി​​ഷ​​ൻ) സ​​പ്ലി​​മെ​​ന്‍റ​​റി എ​​ന്നീ പ​​രീ​​ക്ഷ​​ക​​ൾ 10നു ​​രാ​​വി​​ലെ 9.30 മു​​ത​​ൽ 12.30 വ​​രെ​​യും ന​ട​ക്കും. നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ, ബി​​കോം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ പ​​രീ​​ക്ഷ​​ക​​ൾ 12നു ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 മു​​ത​​ൽ 4.30 വ​​രെ​​യും ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി സ്പേ​​സ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി (2016 നു ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ 21നു ​​രാ​​വി​​ലെ 9.30 മു​​ത​​ൽ 12.30 വ​​രെ​​യും ന​​ട​​ത്തും. ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​എ​സ്‌​സി, എം​​കോം, ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ടെ​​ക് (2013 ആ​​ൻ​​ഡ് 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) എ​​ന്നീ പ​​രീ​​ക്ഷ​​ക​​ളു​​ടെ തീ​​യ​​തി പി​​ന്നീ​​ട്.

അ​​പേ​​ക്ഷാ​​തീ​​യ​​തി നീ​​ട്ടി

11നു ​തു​ട​ങ്ങു​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് (ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി 2016 ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ, 2012 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) എ​​ന്നീ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഇ​​ന്നു വ​​രെ അ​​പേ​​ക്ഷി​​ക്കാം. അ​​പേ​​ക്ഷ​​ക​​ൾ ബ​​ന്ധ​​പ്പെ​​ട്ട പ​​രീ​​ക്ഷാ​വി​​ഭാ​​ഗ അ​​സി​​സ്റ്റ​​ന്‍റ് ര​​ജി​​സ്ട്രാ​​ർ​​ക്കു നേ​​രി​​ട്ടു സ​​മ​​ർ​​പ്പി​​ക്ക​​ണം.

പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ

2017 മേ​​യ്, ജൂ​​ണ്‍ മാ​​സ​​ങ്ങ​​ളി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ സി​​നി​​മ ആ​​ൻ​​ഡ് ടെ​​ലി​​വി​​ഷ​​ൻ, മ​​ൾ​​ട്ടീ​​മീ​​ഡി​​യ, ആ​​നി​​മേ​​ഷ​​ൻ, ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ (സി​​എ​​സ്എ​​സ് 2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2012, 2013 ആ​​ൻ​​ഡ് 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ നാ​​ളെ മു​​ത​​ൽ ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

2017 ജൂ​​ണി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (സി​​ബി​​സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ് 2013 ന് ​​മു​​ൻ​​പു​​ള്ള അ​​ഡ്മി​​ഷ​​ൻ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ഏ​​ഴി​​നു അ​​ത​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.
2017 മേ​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ ഇം​​ഗ്ലീ​​ഷ് ലി​​റ്റ​​റേ​​ച്ച​​ർ ക​മ്യൂ​​ണി​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് ജേ​​ർ​​ണ​​ലി​​സം ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഇ​​ന്‍റ​​ർ പേ​​ഴ്സ​​ണ​​ൽ സ്കി​​ൽ​​സ് പ്രാ​​ക്ടി​​ക്ക​​ൽ 13, 14 തീ​​യ​​തി​​ക​​ളി​​ൽ വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

2017 മേ​​യ്, ജൂ​​ണ്‍ മാ​​സ​​ങ്ങ​​ളി​​ലെ നാ​​ലാം വ​​ർ​​ഷ ബി​​എ​​സ്സി ന​​ഴ്സിം​​ഗ് (2007 മു​​ത​​ലു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഒ​​ബ്സ്റ്റ​​ട്രി​​ക്ക​​ൽ ന​​ഴ്സിം​​ഗ് ഇ​​ൻ​​ക്ലൂ​​ഡിം​​ഗ് ഗൈ​​നോ​​ക്കേ​​ള​​ജി​​ക്ക​​ൽ ന​​ഴ​​സിം​​ഗ്് ആ​​ൻ​​ഡ് ക​​മ്മ്യൂ​​ണി​​റ്റി ഹെ​​ൽ​​ത്ത് ന​​ഴ്സിം​​ഗ്് ര​​ണ്ട് പ്രാ​​ക്ടി​​ക്ക​​ലും വൈ​​വാ​വോ​​സി​​യും 14, 15 തീ​​യ​​തി​​ക​​ളി​​ൽ ഗാ​​ന്ധി ന​​ഗ​​റി​​ലെ​​യും പാ​​ലാ​​യി​​ലെ​​യും ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ന​​ഴ്സിം​​ഗ് എ​​ഡ്യൂ​​ക്കേ​​ഷ​​നി​​ലും കൊ​​ച്ചി ഇ​​ന്ദി​​രാ​​ഗാ​​ന്ധി കോ ​​ഓ​​പ്പ​​റേ​​റ്റീ​​വ് കോ​​ള​​ജ് ഓ​​ഫ് ന​​ഴ്സിം​​ഗ് എ​​ന്നീ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​ഫ​​ലം

2017 ജ​​നു​​വ​​രി​​യി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​സ്‌​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ് ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 17 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ഓ​​ഗ​​സ്റ്റ്, സെ​​പ്റ്റം​​ബ​റി​ലെ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​സ്‌​സി മാ​​ത്ത​​മാ​​റ്റി​​ക്സ് ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 16 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ഓ​​ഗ​​സ്റ്റ്, സെ​​പ്റ്റം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടും 2017 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നും സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി പ്ലാ​​ന്‍റ് ബ​​യോ​​ടെ​​ക്നോ​​ള​​ജി (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 16 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ഓ​​ഗ​​സ്റ്റ്, സെ​​പ്റ്റം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​സ്‌​സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് (റെ​​ഗു​​ല​​ർ), എം​​എ​സ്‌​സി അ​​പ്ലൈ​​ഡ് സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് വി​​ത്ത് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ (ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 16 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ഓ​​ഗ​​സ്റ്റ്, സെ​​പ്റ്റം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ലെ ര​​ണ്ടും 2017 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നും സെ​​മ​​സ്റ്റ​​ർ എം​​എ ക​​ഥ​​ക​​ളി വേ​​ഷം, ക​​ഥ​​ക​​ളി സം​​ഗീ​​തം, മോ​​ഹി​​നി​​യാ​​ട്ടം (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 16 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ഓ​​ഗ​​സ്റ്റ്, സെ​​പ്റ്റം​​ബ​​ർ മാ​​സ​​ങ്ങ​​ളി​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ മൃ​​ദം​​ഗം, ഭ​​ര​​ത​​നാ​​ട്യം ആ​​ൻ​​ഡ് വ​​യ​​ലി​​ൻ (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ് ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 19 വ​​രെ സ്വീ​​ക​​രി​​ക്കും.

എം​​ഫി​​ൽ സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ എം​​ഫി​​ൽ കോ​​ഴ്സി​​ന് എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ് മാ​​നേ​​ജ്മെ​​ന്‍റ് വി​​ഷ​​യ​​ത്തി​​ൽ പ​​ട്ടി​​ക​​ജാ​​തി, പ​​ട്ടി​​ക വ​​ർ​​ഗ സം​​വ​​ര​​ണ​​ത്തി​​ൽ ഓ​​രോ സീ​​റ്റൊ​​ഴി​​വു​​ണ്ട്. യോ​​ഗ്യ​​രാ​​യ​​വ​​ർ നാ​​ളെ രാ​​വി​​ലെ 11നു ​​എ​​ല്ലാ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി സ്കൂ​​ൾ ഡ​​യ​​റ​​ക്ട​​ർ മു​​ൻ​​പാ​​കെ ഹാ​​ജ​​രാ​​ക​​ണം. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​വ​​ർ 1200 രൂ​​പ കോ​​ഷ​​ൻ ഡെ​​പ്പോ​​സി​​റ്റ് അ​​ട​​യ്ക്ക​​ണം.