University News
പ​രീ​ക്ഷാ അ​പേ​ക്ഷ
കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല 2017 ഓ​ഗ​സ്റ്റ് 16 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം​വ​ർ​ഷ ബി​പി​ടി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2010 & 2012 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് ജൂ​ലൈ ഒ​ന്നു​മു​ത​ൽ 29 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​ർ ഒ​ന്നി​ന് 100 രൂ​പ ഫൈ​നോ​ടു​കൂ​ടി ഓ​ഗ​സ്റ്റ് ഒ​ന്നു വ​രെ​യും 30 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി മൂ​ന്നു​വ​രെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷാ തീ​സി​സ്

2018 ഏ​പ്രി​ലി​ൽ ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന മെ​ഡി​ക്ക​ൽ പി​ജി ഡി​ഗ്രി (എം​ഡി/ എം​എ​സ്) റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫൈ​ന​ൽ തീ​സി​സ് 3000 രൂ​പ ഫീ​നോ​ടു​കൂ​ടി 2017 ന​വം​ബ​ർ 30ന് ​അ​ഞ്ചു​വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കാം. അ​യ്യാ​യി​രം രൂ​പ ഫൈ​നോ​ടു​കൂ​ടി തീ​സീ​സ് ഡി​സം​ബ​ർ 15നു ​അ​ഞ്ചു​വ​രെ​യും സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.

പ​രീ​ക്ഷാ തി​യ​തി

2017 ജൂ​ലൈ 31 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News