University News
ബി​ടെ​ക് സൂ​ക്ഷ്മ​പ​രി​ശേ​ധ​ന
2016 സെ​പ്റ്റം​ബ​ർ മാ​സം ന​ട​ത്തി​യ ബി​ടെ​ക് (2008 സ്കീം) ​മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശേ​ധ​ന​യ്ക്ക് വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ബി​ടെ​ക് റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ ഏ​ഴ് മു​ത​ൽ ജൂ​ലൈ 15 വ​രെ​യു​ള്ള പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും അ​ഞ്ചി​നും ഇ​ട​യി​ൽ ഹാ​ജ​രാ​ക​ണം.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ കോ​ഴ്സ് മോ​ണിം​ഗ് ബാ​ച്ച് സീ​റ്റൊ​ഴി​വ്
തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ കോ​ഴ്സി​ന് സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​ത പ്ല​സ് ടു/ ​പ്രീ​ഡി​ഗ്രി ജ​യി​ച്ചി​രി​ക്ക​ണം. ഫീ​സ് 6000 രൂ​പ. അ​പേ​ക്ഷാ ഫീ​സ് 100 രൂ​പ. ക്ലാ​സു​ക​ൾ തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ. സ​മ​യം രാ​വി​ലെ ഏ​ഴു മു​ത​ൽ ഒ​ൻ​പ​തു​വ​രെ. കോ​ഴ്സ് ദൈ​ർ​ഘ്യം മൂ​ന്ന് മാ​സം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് പി​എം​ജി​യി​ലു​ള്ള സി​എ​സി​ഇ​ഇ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 04712302523.

ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​പി​എ/​ബി​ബി​എ/​ബി​സി​എ/ബി​എ​സ്ഡ​ബ്ലി​യു/​ബി​വോ​ക് പ​രീ​ക്ഷ മാ​റ്റി

11ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം സി​ബി​സി​എ​സ്എ​സ് പ​രീ​ക്ഷ​ക​ളും ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​പി​എ/​ബി​ബി​എ/​ബി​സി​എ/​ബി​എ​സ്ഡ​ബ്ല്യു/​ബി​വോ​ക് ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് പ​രീ​ക്ഷ​ക​ളും 20 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ക്കും.

ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ​ത്താം തീ​യ​തി കൂ​ടി പ്ര​വേ​ശ​നം നേ​ടാം

201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ​ക്ക് 10നു​കൂ​ടി കോ​ള​ജു​ക​ളി​ൽ എ​ത്തി പ്ര​വേ​ശ​നം നേ​ടാം.