University News
ബി​രു​ദം എ​സ്‌​സി/​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ 10 വ​രെ
ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു പ​ട്ടി​ക ജാ​തി/​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റി​ന് 10നു ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ഓ​പ്ഷ​ൻ ന​ൽ​കാം. നി​ല​വി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്കും മു​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഭാ​ഗം എ​സ്‌​സി/​എ​സ്ടി അ​പേ​ക്ഷ​ക​ർ​ക്കും സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് ലി​സ്റ്റ് 12നു ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​നാ​യി www.cap.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

പ​രീ​ക്ഷാ​തീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി (സി​ബി​സി​എ​സ്എ​സ്2014​നു മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി​ ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 25ന് ​തു​ട​ങ്ങും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം, വൈ​വാ വോ​സി

2017 ഫെ​ബ്രു​വ​രി​യി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ പ്രി​ന്‍റ് ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക് ജേ​ർ​ണ​ലി​സം (റെഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 17ന് ​തു​ട​ങ്ങും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2017 ജൂ​ണി​ലെ ര​ണ്ടാം വ​ർ​ഷ ബി​ഫാം (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 10ന് ​തു​ട​ങ്ങും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2017 ജൂ​ണി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ പ്രി​ന്‍റ് ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക് ജേ​ർ​ണ​ലി​സം ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 13ന് ​തു​ട​ങ്ങും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
2017 മേ​യി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​ബി​സി​എ​സ്എ​സ് റെഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രാ​ക‌്ടി​ക്ക​ൽ 13 മു​ത​ൽ കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. ടൈം ​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2017 മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​ഒ​ആ​ർ ആ​ൻ​ഡ് സി​എ (സി​എ​സ്എ​സ് (റെഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രൊ​ജ​ക്റ്റ്, വൈ​വാ വോ​സി എ​ന്നി​വ 13ന് ​നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജി​ൽ ന​ട​ത്തും. ടൈംടേ​ബിൾവെ​ബ്സൈ​റ്റി​ൽ.

പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം, വൈ​വാവോ​സി പ​രീ​ക്ഷ​ക​ൾ മാ​റ്റി

11 മു​ത​ൽ തു​ട​ങ്ങാ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​കോം മേ​യ്, ജൂ​ണ്‍ 2017 (സി​എ​സ്എ​സ് 2015 അ​ഡ്മി​ഷ​ൻ റെഗു​ല​ർ/2012, 2013, 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വൈ​വാവോ​സി​യും ജൂ​ലൈ 25 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. ടൈം ​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സ് 2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, തിയേ​റ്റ​ർ ആ​ർ​ട്സ് (സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

2017 ജ​നു​വ​രി​യി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​പ്ലൈ​ഡ് കെ​മി​സ്ട്രി (സി​എ​സ്എ​സ് റെഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ ജൂ​ലൈ 24 വ​രെ സ്വീ​ക​രി​ക്കും.

എം​ടെ​ക്: അ​പേ​ക്ഷ 15 വ​രെ

സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സി​ലെ എം​ടെ​ക് പോ​ളി​മ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 15 വ​രെ​യാ​ക്കി ദീ​ർ​ഘി​പ്പി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്കു പോ​ളി​മ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ഫൈ​ബ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, റ​ബ​ർ ടെ​ക്നോ​ള​ജി, പ്ലാ​സ്റ്റി​ക് ടെ​ക്നോ​ള​ജി, കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്, കെ​മി​ക്ക​ൽ ടെ​ക്നോ​ള​ജി എ​ന്നി​വ​യി​ലേ​തി​ലെ​ങ്കി​ലും 65 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി ​ടെ​ക്/​ബി​ഇ ബി​രു​ദ​മോ കെ​മി​സ്ട്രി, പോ​ളി​മ​ർ സ​യ​ൻ​സ്, അ​പ്ലൈ​ഡ് കെ​മി​സ്ട്രി എ​ന്നി​വ​യി​ലേ​തി​ലെ​ങ്കി​ലും 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എം ​എ​സ്‌​സി ബി​രു​ദ​മോ ഉ​ണ്ടാ​ക​ണം. ഫൈ​ന​ൽ പ​രീ​ക്ഷാ​ഫ​ലം കാ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഗേ​റ്റ് സ്കോ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും റാ​ങ്ക് ലി​സ്റ്റ്. ഗേ​റ്റ് സ്കോ​ർ ഇ​ല്ലാ​ത്ത അ​പേ​ക്ഷ​ക​ർ​ക്കാ​യി സ​ർ​വ​ക​ലാ​ശാ​ല ഒ​രു പ്ര​വേ​ശ​ന​പ​രീ​ക്ഷ ന​ട​ത്തും. ഓ​ഫ് ലൈ​നാ​യാ​ണ് അ​പേ​ക്ഷ​യും ഫീ​സും സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. വെ​ബ്സൈ​റ്റു​ക​ളി​ൽ വി​ശ​ദ​മാ​യ വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷ​യു​ടെ​യും ചെ​ലാ​ൻ ഫോ​മി​ന്‍റെ​യും മാ​തൃ​ക​ക​ൾ ല​ഭ്യ​മാ​ണ്. പ്ര​വേ​ശ​ന​പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട്.

എം​എ​സ്ഡ​ബ്ല്യു: അ​പേ​ക്ഷ 15 വ​രെ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ എം​എ​സ്ഡ​ബ്ല്യൂ പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലെ മാ​ർ​ക്കി​ന്‍റെ​യും ബോ​ണ​സ് പോ​യി​ന്‍റു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. പ​രീ​ക്ഷ​യു​ടെ തീ​യ​തി പി​ന്നാ​ലെ. വി​ശ​ദ​മാ​യ നോ​ട്ടി​ഫി​ക്കേ​ഷ​നും കോ​ള​ജു​ക​ളു​ടെ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ​ഫോ​മി​ന്‍റെ മാ​തൃ​ക​യും ഫീ​സ​ട​യ്ക്കാ​നു​ള്ള ചെ​ലാ​നും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ 15നു ​മു​ന്പ് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ (ക്യാ​പ്), മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല, പ്രി​യ​ദ​ർ​ശി​നി ഹി​ൽ​സ് (പി​ഒ), കോ​ട്ട​യം 686 560 എ​ന്ന വി​ലാ​സ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം.

ഫാ​ക്ക​ൽ​റ്റി ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം

യു​ജി​സി​യു​ടെ 12ാം പ​ദ്ധ​തി​യി​ലെ ഫാ​ക്ക​ൽ​റ്റി ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം മു​ഖേ​ന ഗ​വേ​ഷ​ണം (പി​എ​ച്ച്ഡി) ന​ട​ത്തു​ന്ന​തി​ന് യു​ജി​സി​യു​ടെ 2(f) 12എ. ​ലി​സ്റ്റി​ൽ പ്പെ​ട്ട കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​രി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0481 2731013.