University News
യു​എ​ഇ​യു​ടെ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ൽ മ​ല​യാ​ളി​യു​ടെ പ​ങ്ക് അ​നി​ഷേ​ധ്യം: മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ
യു​എ​ഇ​യു​ടെ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ൽ മ​ല​യാ​ളി​യു​ടെ പ​ങ്ക് അ​നി​ഷേ​ധ്യം: മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ
കോ​ഴി​ക്കോ​ട്: യു​എ​ഇ അ​ട​ക്ക​മു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ വി​ക​സ​ന​മു​ന്നേ​റ്റ​ത്തി​ൽ മ​ല​യാ​ളി​യു​ടെ അ​ധ്വാ​നം വ​ഹി​ച്ച പ​ങ്ക് അ​നി​ഷേ​ധ്യ​മാ​ണെ​ന്ന് മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കു​ന്ന “അ​തി​രു​ക​ൾ ഭേ​ദി​ക്കു​ന്ന സം​സ്കാ​രം: യു​എ​ഇ പൈ​തൃ​ക​വും സം​സ്കാ​ര​വും വി​വ​ർ​ത്ത​ന​വും ഇ​ന്തോ അ​റ​ബ് അ​നു​ഭ​വ​ങ്ങ​ൾ” എ​ന്ന അ​ന്താ​രാ​ഷ്‌​ട്ര സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ന്‍റെ സാ​ന്പ​ത്തി​ക നേ​ട്ട​ത്തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ചെ​ലു​ത്തി​യ സ്വാ​ധീ​നം പോ​ലെ ത​ന്നെ പ്ര​ധാ​ന​മാ​ണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക പ്ര​ക്രി​യ​യി​ലും വി​ക​സ​ന​ത്തി​ലു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ പ​ങ്ക്. അ​റ​ബ് രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സാ​ന്പ​ത്തി​ക വാ​ണി​ജ്യ സാം​സ്കാ​രി​ക മേ​ഖ​ല​യി​ലു​ള്ള സ്വാ​ധീ​നം കേ​ര​ള​ത്തി​ന്‍റെ പു​രോ​ഗ​തി​യി​ൽ തെ​ളി​ഞ്ഞു നി​ൽ​ക്കു​ന്നു​ണ്ട്. ഇ​ന്തോ അ​റ​ബ് ബ​ന്ധ​ങ്ങ​ളു​ടെ ജീ​വ​നാ​ഡി​യാ​യി കേ​ര​ളം നി​ല​കൊ​ള്ളു​ന്നു. ഭാ​ഷ​യി​ലും വേ​ഷ​ത്തി​ലു​മു​ള്ള അ​റ​ബ് സ്വാ​ധീ​നം മ​ല​യാ​ളി​യു​ടെ നി​ത്യ​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ത്തീ​ർ​ന്നി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ. ​പി. മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​എ​ഇ​യി​ലെ ദാ​റു​ൽ യാ​സ്മീ​ൻ പ​ബ്ലി​ഷേ​ഴ്സ് മേ​ധാ​വി ഡോ. ​മ​ർ​യം ഷി​നാ​സി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ർ​യം ഷി​നാ​സി ര​ചി​ച്ച "ഒ​രു അ​ശ്വാ​ഭ്യാ​സി​നി​യു​ടെ ഓ​ർ​മ്മ​ക്കു​റി​പ്പു​ക​ൾ' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ഉ​ർ​ദു വി​വ​ർ​ത്ത​ന​ത്തി​ന്‍റെ പ്ര​കാ​ശ​നം പി. ​അ​ബ്ദു​ൽ ഹ​മീ​ദ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ.​കെ.​എ​ൻ കു​റു​പ്പ് ഏ​റ്റു​വാ​ങ്ങി.

അ​റ​ബി​ക് പ​ഠ​ന വ​കു​പ്പി​ന്‍റെ റി​സ​ർ​ച്ച് ജേ​ർ​ണ​ൽ "കാ​ലി​ക്കൂ​ത്തി’​ന്‍റെ സെ​മി​നാ​ർ പ്ര​ത്യേ​ക പ​തി​പ്പ് പ്ര​ഫ. പി. ​മോ​ഹ​ൻ പ്ര​കാ​ശ​നം ചെ​യ്തു. വ​കു​പ്പ് മേ​ധാ​വി ഡോ. ​മൊ​യ്തീ​ൻ​കു​ട്ടി ഏ​റ്റു​വാ​ങ്ങി. സ​ർ​വ​ക​ലാ​ശാ​ലാ അ​റ​ബി​ക് പ​ഠ​ന വി​ഭാ​ഗം, ഫ​റൂ​ഖ് കോ​ള​ജ് അ​റ​ബി​ക് വി​ഭാ​ഗം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കോ​ഓ​ർ​ഡി​നേ​ഷ​ൻ ഓ​ഫ് ഇ​സ്ലാ​മി​ക് കോ​ള​ജ​സി​ന്‍റെ (സി​ഐ​സി വാ​ഫി) അ​ക്കാ​ഡ​മി​ക് സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. സാ​ലിം റു​മൈ​ദി (കു​വൈ​ത്ത്), ഡോ. ​അ​ബ്ദു​ൽ ഹ​ലീം റി​യൂ​ഗി (അ​ൾ​ജീ​രി​യ), ഡോ. ​സാ​മി​യ മെ​ഹ​സൂ​ൽ(​അ​ൾ​ജീ​രി​യ), പ്ര​ഫ.​പി. ഇ​ന്പി​ച്ചി​ക്കോ​യ, ഡോ. ​അ​ബ്ദു​ൽ ബ​ർ​റ് വാ​ഫി, ര​ജി​സ്ട്രാ​ർ ഡോ.​ടി.​എ അ​ബ്ദു​ൽ മ​ജീ​ദ്, ഡോ. ​എ.​ബി. മൊ​യ്തീ​ൻ കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
യു​എ​ഇ സാ​ഹി​ത്യ​കാ​ര​നാ​യ ഡോ. ​നാ​സി​ർ ദാ​ഹി​രി​യു​ടെ പേ​രി​ലു​ള്ള ലൈ​ബ്ര​റി വി​ഭാ​ഗ​ത്തി​ന്‍റെ സ​മ​ർ​പ്പ​ണം മ​ർ​യം ഷി​നാ​സി നി​ർ​വ​ഹി​ച്ചു. ത്രി​ദി​ന അ​ന്താ​രാ​ഷ്‌​ട്ര സെ​മി​നാ​റി​ൽ ആ​റ് സെ​ഷ​നു​ക​ളി​ലാ​യി അ​ന്പ​തോ​ളം ഗ​വേ​ഷ​ണ​പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. ഇ​ന്ത്യ​യി​ലെ​യും അ​റ​ബ് നാ​ടു​ക​ളി​ലെ​യും സാ​ഹി​ത്യ​കാ​രും ഗ​വേ​ഷ​ക​രും പ​ങ്കെ​ടു​ക്കു​ന്നു. സ​മാ​പ​ന​ദി​വ​സം ഫ​റൂ​ഖ് കോ​ള​ജി​ൽ നാ​ല് അ​ന്താ​രാ​ഷ്‌​ട്ര പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. അ​റ​ബ് ഭാ​ഷാ സാ​ഹി​ത്യ വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ശീ​ല​ന​ത്തി​ന് അ​റ​ബ് പ്ര​തി​നി​ധി​ക​ളാ​ണ് നേ​തൃ​ത്വം ന​ൽ​കു​ക. സ​മാ​പ​ന സ​മ്മേ​ള​നം എം.​കെ. രാ​ഘ​വ​ൻ എം.​പി. ഉ​ദ്ഘാ​ട​നം ചെ​യ്യും.
More News