University News
ഫാ​മി​ലി കൗ​ണ്‍​സ​ലിം​ഗ് ശി​ൽ​പ​ശാ​ല
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ 15, 16 തി​യ​തി​ക​ളി​ൽ ഫാ​മി​ലി കൗ​ണ്‍​സ​ലിം​ഗ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ്, ക​ണ്‍​സ​ൾ​ട്ട​ന്‍റ്, സൈ​ക്കോ​ള​ജി​സ്റ്റ്, ഫാ​മി​ലി കൗ​ണ്‍​സി​ലേ​ഴ്സ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. ലൈ​ഫ് ലോം​ഗ് പ​ഠ​ന​വി​ഭാ​ഗം ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ, കൗ​ണ്‍​സ​ലിം​ഗ് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും താ​ത്പ​ര്യ​മു​ള്ള മ​റ്റു​ള്ള​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക്: 8281789301, 9895152013.

അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ (സ്കൂ​ൾ ഓ​ഫ് ഡ്രാ​മ) അ​ഭി​മു​ഖം മാ​റ്റി

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ തൃ​ശൂ​ർ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ലെ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ (എ​ഫ്ഡി​പി ഒ​ഴി​വ്) ത​സ്തി​ക​യി​ൽ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് 13ന് ​ന​ട​ത്താ​നി​രു​ന്ന അ​ഭി​മു​ഖം 19ലേ​ക്ക് മാ​റ്റി. അ​ഭി​മു​ഖം രാ​വി​ലെ 11ന് ​ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. ഫോ​ണ്‍: 0494 2407106.

എം​സി​എ പ്ര​വേ​ശ​ന പ​രീ​ക്ഷാ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എം​സി​എ പ്ര​വേ​ശ​ന പ​രീ​ക്ഷാ പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ.

ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് കാ​ർ​ഡ് വൈ​റ്റ് പ്രി​ന്‍റ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്, 2014 പ്ര​വേ​ശ​നം) വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് കാ​ർ​ഡി​ന്‍റെ വൈ​റ്റ് പ്രി​ന്‍റ് (പ്രൊ​വി​ഷ​ണ​ൽ) സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 14ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് 12 മു​ത​ൽ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ടെ മാ​റ്റ​ത്തെ​ക്കു​റി​ച്ച് അ​റി​യാ​ൻ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷ മാ​റ്റി

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 14 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ് സി, ​എം​കോം, എം​ബി​എ, എം​സി​ജെ, എം​എ​ൽ​ഐ​എ​സ് സി, ​എം​ടി​എ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ആ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ ന​ട​ക്കും.

പ​രീ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ് (2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 26ന് ​രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കും. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എ​ൽ​എ​ൽ​ബി പ​ഞ്ച​വ​ത്സ​രം ഏ​ഴാം സെ​മ​സ്റ്റ​ർ, ത്രി​വ​ത്സ​രം മൂ​ന്നാം സെ​മ​സ്റ്റ​ർ (2000 സ്കീം2000 ​മു​ത​ൽ 2007 വ​രെ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 21ന് ​രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍, ബി​കോം, ബി​കോം ഓ​ണേ​ഴ്സ്, ബി​ബി​എ, ബി​എം​എം​സി, ബി​സി​എ, ബി​എ​സ്ഡ​ബ്ല്യൂ, ബി​ടി​എ, ബി​ടി​എ​ച്ച്എം, ബി​വി​സി, ബി​എ​ച്ച്എ, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (2011 മു​ത​ൽ 2013 വ​രെ പ്ര​വേ​ശ​നം, സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 20 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും ആ​യി​രം രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ പ​രീ​ക്ഷ​യ്ക്ക് 20 ദി​വ​സം മു​ന്പ് വ​രെ​യും അ​പേ​ക്ഷി​ക്കാം. 2010 ഉം ​അ​തി​ന് മു​ന്പും പ്ര​വേ​ശ​നം നേ​ടി​യ​വ​ർ ഈ ​വി​ജ്ഞാ​പ​ന പ്ര​കാ​രം അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല.

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല മൂ​ന്നാം വ​ർ​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (2010, 2011, 2012 മു​ത​ൽ പ്ര​വേ​ശ​നം2012, 2011 ഉം ​അ​തി​ന് മു​ന്പു​മു​ള്ള സി​ല​ബ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 19 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം. 2009 ഉം ​അ​തി​ന് മു​ന്പും പ്ര​വേ​ശ​നം നേ​ടി​യ​വ​ർ ഈ ​വി​ജ്ഞാ​പ​ന പ്ര​കാ​രം അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല.

ബി​ആ​ർ​ക് പ​രീ​ക്ഷാ അ​പേ​ക്ഷ: തി​യ​തി നീ​ട്ടി

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല പ​ത്താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് പ​രീ​ക്ഷ​ക്ക് 150 രൂ​പ പി​ഴ​യോ​ടെ അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 14 വ​രെ നീ​ട്ടി.

പ​രീ​ക്ഷാ​ഫ​ലം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ​റ്റ​ർ എം​എ​സ്‌​സി പ്ലാ​ന്‍റ് സ​യ​ൻ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ സി​യു​സി​ബി​സി​എ​സ്എ​സ്​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്, സി​സി​എ​സ്എ​സ്​സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബി​എ​സ് സി, ​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2015 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News