University News
എം​സി​എ പ്ര​വേ​ശ​ന കൗ​ണ്‍​സ​ലിം​ഗ്
എം​സി​എ പ്ര​വേ​ശ​ന കൗ​ണ്‍​സ​ലിം​ഗ് 24, 25 തി​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ന​ട​ക്കും. 24ന് ​രാ​വി​ലെ പ​ത്തി​ന് റാ​ങ്ക് ഒ​ന്ന് മു​ത​ൽ 200 വ​രെ​യു​ള്ള​വ​രും, ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് 201 മു​ത​ൽ 400 വ​രെ​യു​ള്ള​വ​രും ഹാ​ജ​രാ​ക​ണം. റാ​ങ്ക് 401 മു​ത​ൽ 600 വ​രെ​യു​ള്ള​വ​ർ 25ന് ​രാ​വി​ലെ പ​ത്തി​ന്ന്, 601 മു​ത​ൽ 825 വ​രെ​യു​ള്ള​വ​ർ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഹാ​ജ​രാ​ക​ണം. അ​ഡ്മി​റ്റ് കാ​ർ​ഡും ആ​ന്‍റി റാ​ഗിം​ഗ് അ​ഫി​ഡ​വി​റ്റും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പ്ര​വേ​ശ​ന സ​മ​യ​ത്ത് ഹാ​ജ​രാ​ക്ക​ണം.

സു​വ​ർ​ണ ജൂ​ബി​ലി: ലോ​ഗോ ക്ഷ​ണി​ച്ചു

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് ലോ​ഗോ ക്ഷ​ണി​ച്ചു. 17വ​രെ സ്വീ​ക​രി​ക്കും. എ4 ​പേ​പ്പ​റി​ൽ ക​റു​ത്ത മ​ഷി​കൊ​ണ്ട് വ​ര​ച്ച് സ്വ​ന്തം വി​ലാ​സം സ​ഹി​തം ക​വ​റി​ൽ ഒ​ട്ടി​ച്ച് അ​യ​ക്കേ​ണ്ട​താ​ണ്. വി​ലാ​സം പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ബി​ൽ​ഡിം​ഗ്, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673635. ലോ​ഗോ​യു​ടെ സോ​ഫ്റ്റ് കോ​പ്പി ക​റു​പ്പി​ലോ ക​ള​റി​ലോ ത​യ്യാ​റാ​ക്കി [email protected] എ​ന്ന ഇ​മെ​യി​ലി​ലും അ​യ​ക്കേ​ണ്ട​താ​ണ്. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​യ്ക്ക് പാ​രി​തോ​ഷി​കം ന​ൽ​കും. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407230.

പു​തു​താ​യി അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് എം​എ​ഡ് പ്ര​വേ​ശ​നം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് പു​തു​താ​യി അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള റാ​ങ്ക് ലി​സ്റ്റ് അ​ത​ത് കോ​ളേ​ജു​ക​ളി​ൽ ല​ഭ്യ​മാ​ണ്. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​നം 14ന് ​ന​ട​ക്കും. റാ​ങ്ക് ലി​സ്റ്റി​ലു​ൾ​പ്പെ​ട്ട​വ​ർ രേ​ഖ​ക​ൾ സ​ഹി​തം കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക​ണം.

പു​തു​താ​യി അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി പ്ര​വേ​ശ​നം

അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി പ്ര​വേ​ശ​ന​ത്തി​ന് പു​തു​താ​യി അ​പേ​ക്ഷി​ച്ച​വ​രു​ടെ റാ​ങ്ക് ലി​സ്റ്റ് അ​ത​ത് കോ​ള​ജു​ക​ളി​ൽ ല​ഭ്യ​മാ​ണ്. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​നം 14ന് ​ന​ട​ക്കും. റാ​ങ്ക് ലി​സ്റ്റി​ലു​ൾ​പ്പെ​ട്ട​വ​ർ രേ​ഖ​ക​ൾ സ​ഹി​തം കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക​ണം.

എം​എ ഫോ​ക്‌​ലോ​ർ പ്ര​വേ​ശ​നം

ഫോ​ക്‌​ലോ​ർ പ​ഠ​ന​വ​കു​പ്പി​ൽ എം​എ പ്ര​വേ​ശ​നം 13ന് ​ന​ട​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ർ​ഹ​ത നേ​ടി​യ​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം രാ​വി​ലെ പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407257.

പ​രീ​ക്ഷാ​ഫ​ലം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക്, പാ​ർ​ട്ട് ടൈം ​ബി​ടെ​ക് (09 സ്കീം) (​പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി ഒ​ഴി​കെ) ഏ​പ്രി​ൽ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 26 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം 31ന​കം ല​ഭി​ക്ക​ണം. പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് മാ​ർ​ക്ക് ലി​സ്റ്റും വി​ത​ര​ണം ചെ​യ്യു​ന്ന തി​യ​തി 20ന് ​അ​റി​യി​ക്കും.

ര​ണ്ട്, മൂ​ന്ന് വ​ർ​ഷ ബി​എ​സ് സി ​ന​ഴ്സിം​ഗ് (ഒ​ക്ടോ​ബ​ർ 2016) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം.

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (റു​ഗ​ല​ർ, ഈ​വ​നിം​ഗ്), അ​ഞ്ചാം സെ​മ​സ്റ്റ​ർ (ഈ​വ​നിം​ഗ്) (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.

ബി ​വോ​ക് ജെ​മ്മോ​ള​ജി പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി ​വോ​ക് ജെ​മ്മോ​ള​ജി ആ​ൻ​ഡ് ജ്വ​ല്ല​റി ഡി​സൈ​നിം​ഗ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 13ന് ​ആ​രം​ഭി​ക്കും.

അ​ന്ത​ർ ക​ലാ​ല​യ മ​ത്സ​ര​ങ്ങ​ളു​ടെ ഫി​ക്സ്ച​ർ മീ​റ്റിം​ഗ് 27ന്

201718 ​വ​ർ​ഷ​ത്തെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ അ​ന്ത​ർ ക​ലാ​ല​യ മ​ത്സ​ര​ങ്ങ​ളു​ടെ ഫി​ക്സ്ച​ർ മീ​റ്റിം​ഗ് സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ 27ന് ​രാ​വി​ലെ 10.30ന് ​ന​ട​ത്തും. 65 മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള വേ​ദി​ക​ൾ ഈ ​യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും. ചാ​ന്പ്യ​ൻ​ഷി​പ്പ് ഏ​റ്റെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​ർ 20ന​കം കാ​യി​ക പ​ഠ​ന​വ​കു​പ്പി​ൽ അ​റി​യി​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഈ ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത കോ​ള​ജു​ക​ൾ​ക്ക് ഈ ​വ​ർ​ഷ​ത്തെ അ​ന്ത​ർ ക​ലാ​ല​യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​വി​ല്ല. കോ​ള​ജു​ക​ൾ 201617 വ​ർ​ഷ​ത്തെ​യും മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​യും സ്പോ​ർ​ട്സ് അ​ഫി​ലി​യേ​ഷ​ൻ ഫീ​സ് യോ​ഗ​ത്തി​ന് മു​ന്പാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ട​ച്ച് ര​സീ​തി കാ​യി​ക പ​ഠ​ന​വ​കു​പ്പി​ൽ സ​മ​ർ​പ്പി​ക്ക​ണം.

കു​ഞ്ഞി​രാ​മ​ൻ വൈ​ദ്യ​ർ സ്മാ​ര​ക എ​ൻ​ഡോ​വ്മെ​ന്‍റ് സ്വ​ർ​ണ മെ​ഡ​ൽ പു​ര​സ്കാ​ര വി​ത​ര​ണം

കു​ഞ്ഞി​രാ​മ​ൻ വൈ​ദ്യ​ർ സ്മാ​ര​ക എ​ൻ​ഡോ​വ്മെ​ന്‍റ് സ്വ​ർ​ണ മെ​ഡ​ൽ പു​ര​സ്കാ​ര വി​ത​ര​ണം കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ 13ന് ​ന​ട​ത്തും. തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജി​ലെ ഹി​ൽ​മ ജോ​സ​ഫ് ആ​ണ് ഈ ​വ​ർ​ഷ​ത്തെ പു​ര​സ്കാ​ര ജേ​താ​വ്. ച​ട​ങ്ങി​ൽ ഇ.​കെ. ഭ​ര​ത് ഭൂ​ഷ​ണ്‍ ഐ​എ​എ​സ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി. മോ​ഹ​ൻ, ര​ജി​സ്ട്രാ​ർ ഡോ.​ടി.​എ. അ​ബ്ദു​ൽ മ​ജീ​ദ്, സി​ന്‍റി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

പ്ര​ഫ.​എ​ൻ. വി. ​പി ഉ​ണി​ത്തി​രി എ​ൻ​ഡോ​വ്മെ​ന്‍റ്: പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ച്ചു

സം​സ്കൃ​ത വി​ഭാ​ഗം ഡി​സം​ബ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഫ. എ​ൻ.​വി.​പി. ഉ​ണി​ത്തി​രി എ​ൻ​ഡോ​വ്മെ​ന്‍റ് ആ​ൾ കേ​ര​ള ഓ​റി​യ​ന്‍റ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കാ​ൻ താ​ത്പ്പ​ര്യ​മു​ള്ള​വ​ർ സം​ക്ഷി​പ്ത രൂ​പം സെ​പ്റ്റം​ബ​ർ 30ന​ക​വും പൂ​ർ​ണ​രൂ​പം ഒ​ക്ടോ​ബ​ർ 31ന​ക​വും ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​ക്ക് അ​യ​ക്ക​ണം. വൈ​ദി​ക പ​ഠ​നം, തി​യ​റ്റ​ർ പ​ഠ​നം, ക്ലാ​സി​ക്ക​ൽ സാ​ഹി​ത്യം, ഭാ​ര​തീ​യ ദ​ർ​ശ​നം, വ്യാ​ക​ര​ണ​വും ഭാ​ഷാ​ശാ​സ്ത്ര​വും, സാം​സ്കാ​രി​ക പ​ഠ​നം, സ്ത്രീ ​പ​ഠ​നം, ശാ​സ്ത്ര സാ​ങ്കേ​തി​ക സാ​ഹി​ത്യം എ​ന്നീ സെ​ഷ​നു​ക​ളാ​ണ് ഉ​ണ്ടാ​വു​ക. പ്ര​ബ​ന്ധ​ത്തി​ന്‍റെ സം​ക്ഷി​പ്ത രൂ​പ​ത്തി​ൽ, പ​ങ്കെ​ടു​ക്കു​ന്ന സെ​ഷ​ൻ വ്യ​ക്ത​മാ​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ത്ത പ​ത്ത് പ്ര​ബ​ന്ധ​ങ്ങ​ൾ വീ​തം ഓ​രോ സെ​ഷ​നി​ലും ഉ​ൾ​പ്പെ​ടു​ത്തും. ര​ജി​സ്ട്രേ​ഷ​ൻ ഫീ 200 ​രൂ​പ (വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ) അ​വ​ത​ര​ണ സ​മ​യ​ത്ത് ന​ൽ​ക​ണം. 40 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ മി​ക​ച്ച പ്ര​ബ​ന്ധ​ങ്ങ​ൾ​ക്ക് എ​ൻ​ഡോ​വ്മെ​ന്‍റ് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കും. മി​ക​ച്ച​വ പ്ര​സി​ദ്ധീ​ക​രി​ക്കും. ഡോ.​കെ.​കെ. ഗീ​ത​കു​മാ​രി​യാ​ണ് പ​രി​പാ​ടി​യു​ടെ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ. ഫോ​ണ്‍: 0494 2407258.

ഗാ​ന്ധി​ദ​ർ​ശ​ൻ അ​ധ്യാ​പ​ക ശി​ൽ​പ​ശാ​ല 22ന്

​പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗാ​ന്ധി ചെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഗാ​ന്ധി​ദ​ർ​ശ​ൻ അ​ധ്യാ​പ​ക ശി​ൽ​പ​ശാ​ല 22ന് ​സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ മ​ന്ത്രി ഡോ.​കെ.​ടി. ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പൊ​തു​വി​ദ്യാ​ഭ്യാ​സ ശാ​ക്തീ​ക​ര​ണ​ത്തി​ൽ അ​നി​വാ​ര്യ​മാ​യ ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ൾ എ​ന്ന​താ​ണ് പ്ര​മേ​യം. ഡോ.​എ​ൻ.​പി. ഹാ​ഫി​സ് മു​ഹ​മ്മ​ദ്, ഡോ. ​അ​നി​ൽ ചേ​ലേ​ന്പ്ര, ഡോ.​ആ​ർ. സു​രേ​ന്ദ്ര​ൻ, കെ. ​വേ​ദ​വ്യാ​സ​ൻ തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. മ​ല​പ്പു​റം ജി​ല്ല​യി​ലെ താ​ത്പ്പ​ര്യ​മു​ള്ള അ​ധ്യാ​പ​ക​ർ​ക്ക് ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഡി​ഡി​ഇ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. 18ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍ : 0494 2400350. ഇ​മെ​യി​ൽ: [email protected]