University News
എ​ൽ​എ​ൽ​ബി റാ​ങ്ക് ജേ​താ​വി​ന് സ്വ​ർ​ണ മെ​ഡ​ൽ സ​മ്മാ​നി​ച്ചു
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ കോ​ള​ജു​ക​ളി​ൽ എ​ൽ​എ​ൽ​ബി​ക്ക് ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക്ക് സ്വ​ർ​ണ മെ​ഡ​ൽ സ​മ്മാ​നി​ച്ചു. കു​ഞ്ഞി​രാ​മ​ൻ വൈ​ദ്യ​ർ എ​ൻ​ഡോ​വ്മെ​ന്‍റ് ഗോ​ൾ​ഡ് മെ​ഡ​ൽ തൃ​ശൂ​ർ ലോ ​കോ​ള​ജി​ൽ പ​ഠി​ച്ച ഹി​ൽ​മ ജോ​സ​ഫി​ന് മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യും സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ അം​ഗ​വു​മാ​യ ഇ.​കെ. ഭ​ര​ത് ഭൂ​ഷ​ണ്‍ ഐ​എ​എ​സ് സ​മ്മാ​നി​ച്ചു.

വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​ട്ടി​ഫി​ക്ക​റ്റ് ഓ​ഫ് എ​ക്സ​ല​ൻ​സ് വൈ​സ് ചാ​ൻ​സ​ല​ർ ഹി​ൽ​മ ജോ​സ​ഫി​ന് സ​മ്മാ​നി​ച്ചു. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി. മോ​ഹ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ര​ജി​സ്ട്രാ​ർ ഡോ.​ടി.​എ. അ​ബ്ദു​ൾ മ​ജീ​ദ്, സി​ൻ​ഡി​ക്ക​റ്റ് അം​ഗം ഡോ.​പി. വി​ജ​യ​രാ​ഘ​വ​ൻ, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ.​വി.​വി. ജോ​ർ​ജു​കു​ട്ടി, ഇ.​കെ. ഭ​ര​ത് ഭൂ​ഷ​ണ്‍ , വി​ദ്യാ​ർ​ഥി ക്ഷേ​മ ഡീ​ൻ പി.​വി. വ​ൽ​സ​രാ​ജ്, പു​ര​സ്കാ​ര ജേ​താ​വ് ഹി​ൽ​മ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ടെ​ലി​വി​ഷ​ൻ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി നി​ർ​മ്മാ​ണം: ശി​ൽ​പ​ശാ​ല ന​ട​ത്തി

തേ​ഞ്ഞി​പ്പ​ലം: വി​ദ്യാ​ഭ്യാ​സ ചാ​ന​ലി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന പ്രോ​ഗ്രാ​മു​ക​ൾ ത​യ്യാ​റാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്കാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ എ​ഡ്യു​ക്കേ​ഷ​ണ​ൽ മ​ൾ​ട്ടീ​മീ​ഡി​യ റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി. മോ​ഹ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡി. ​ദാ​മോ​ദ​ർ പ്ര​സാ​ദ് , കെ.​ആ​ർ. അ​നീ​ഷ് ,രാ​ജ​ൻ തോ​മ​സ്, സ​ജീ​ദ് ന​ടു​ത്തൊ​ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ക​വി സ​മ്മേ​ള​നം

തേ​ഞ്ഞി​പ്പ​ലം: കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ഡ​മി​യും കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ മ​ല​യാ​ള​കേ​ര​ള പ​ഠ​ന​വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ക​വി സ​മ്മേ​ള​നം ക​വി മ​ണ​ന്പൂ​ർ രാ​ജ​ൻ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ഉ​മ​ർ ത​റ​മേ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മാ​ധ​വ​ൻ പു​റ​ച്ചേ​രി, ഗി​രി​ജ പാ​തേ​ക്ക​ര, ശ്രീ​ജി​ത്ത് പെ​രു​ന്ത​ച്ച​ൻ, ഡോ.​എ​ൽ. തോ​മ​സ് കു​ട്ടി, ഡോ.​എം.​ബി. മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഡോ. ​അ​നി​ൽ വ​ള്ള​ത്തോ​ൾ, പി. ​ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.