University News
ബി​എ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ
17ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ഫ്‌​ലൈ​നാ​യി ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ടി​കെ​എം​എം കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച കു​ട്ടി​ക​ൾ കാ​യ​കു​ളം എം​എ​സ്എം കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. എ​സ്എ​ൻ കോ​ള​ജ് ഫോ​ർ വി​മ​ൻ , കൊ​ല്ലം എ​ഫ്എം​എ​ൻ കോ​ള​ജ് എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച കു​ട്ടി​ക​ൾ കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. നി​റ​മ​ണ്‍​ക​ര എ​ൻ​എ​സ്എ​സ് കോ​ള​ജ് ഫോ​ർ വി​മ​ൻ, ആ​ൾ സെ​ന്‍റ്സ് കോ​ള​ജ്, വ​ഴു​ത​ക്കാ​ട് വി​മ​ൻ​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ആ​ണ്‍​കു​ട്ടി​ക​ൾ പാ​ള​യം എ​സ്ഡി​ഇ​യി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച പെ​ണ്‍​കു​ട്ടി​ക​ൾ ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഫോ​ർ വി​മ​നി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. ഇ​ക്ബാ​ൽ കോ​ള​ജി​ൽ അ​പേ​ക്ഷി​ച്ച എ​ല്ലാ കു​ട്ടി​ക​ളും, ചെ​ന്പ​ഴ​ന്തി എ​സ്എ​ൻ കോ​ള​ജി​ൽ അ​പേ​ക്ഷി​ച്ച ആ​ണ്‍​കു​ട്ടി​ക​ളും മാ​ർ ഈ​വാ​നി​യോ​സ് കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച സോ​ഷ്യോ​ള​ജി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഹി​ന്ദി സാ​ഹി​ത്യാ​ചാ​ര്യ, അ​റ​ബി​ക്, അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ എ​ന്നീ മെ​യി​നു​ക​ളി​ലെ കു​ട്ടി​ക​ളും, ഓ​ഫ്ലൈ​നാ​യി മാ​ർ ഈ​വാ​നി​യോ​സി​ൽ അ​പേ​ക്ഷി​ച്ച എ​ല്ലാ കു​ട്ടി​ക​ളും എം​ജി കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. അ​ടൂ​ർ സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജ്, പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ്, ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ കൊ​ട്ടാ​ര​ക്ക​ര എ​സ്ജി കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഫോ​ർ വി​മ​ൻ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ആ​ണ്‍​കു​ട്ടി​ക​ൾ ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. ഓ​ണ്‍​ലൈ​നാ​യി ഗ​വ. സം​സ്കൃ​ത കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ഇം​ഗ്ലീ​ഷ്, ഇ​ക്ക​ണോ​മി​ക്സ് മെ​യി​നു​ക​ളി​ലെ പെ​ണ്‍​കു​ട്ടി​ക​ളും ചെ​ന്പ​ഴ​ന്തി എ​സ്എ​ൻ കോ​ള​ജി​ൽ അ​പേ​ക്ഷി​ച്ച പെ​ണ്‍​കു​ട്ടി​ക​ളും നി​റ​മ​ണ്‍​ക​ര എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് കേ​ന്ദ്ര​മാ​യി ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷി​ച്ച ഇം​ഗ്ലീ​ഷ് മെ​യി​ൻ കു​ട്ടി​ക​ൾ തു​ന്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.

മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ൽ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്സ്, മ​ല​യാ​ളം എ​ന്നീ മെ​യി​നു​ക​ളി​ലെ കു​ട്ടി​ക​ൾ ഗ​വ. കോ​ള​ജ് കാ​ഞ്ഞി​രം​കു​ളം കെ​എ​ൻ​എം കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ച്ച കു​ട്ടി​ക​ൾ അ​താ​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി പ​രീ​ക്ഷ എ​ഴു​ത​ണം.

ബി​ടെ​ക് ടൈം​ടേ​ബി​ൾ

ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ചേ​ർ​ഡ് 2013 സ്കീം ​ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​റു​ക​ളു​ടെ പു​തു​ക്കി​യ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ഡി​എ​സ് ഫ​ലം

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ ബി​ഡി​എ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 28വ​രെ അ​പേ​ക്ഷി​ക്കാം.

ബി​കോം പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

18ന് ​ആ​രം​ഭി​ക്കു​ന്ന പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് ബി​കോം ആ​ന്വ​ൽ സ്കീം ​പ​രീ​ക്ഷ​യ്ക്ക് മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ൾ നി​റ​മ​ണ്‍​ക​ര എ​ൻ​എ​സ്എ​സ് കോ​ള​ജ് ഫോ​ർ വി​മ​നി​ലും ആ​ണ്‍​കു​ട്ടി​ക​ൾ ചെ​ന്പ​ഴ​ന്തി എ​സ്എ​ൻ കോ​ള​ജി​ലും ഗ​വ. സം​സ്കൃ​ത കോ​ള​ജ് ആ​വ​ശ്യ​പ്പെ​ട്ട​വ​രി​ൽ ര​ജി. നം. 3031602001 ​മു​ത​ൽ 3031602110 വ​രെ​യു​ള്ള​വ​രും ര​ജി. നം.3031502067 ​മു​ത​ൽ 3031502255 വ​രെ​യു​ള്ള​വ​രും പെ​രി​ങ്ങ​മ​ല ഇ​ക്ബാ​ൽ കോ​ള​ജി​ലും തു​ന്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജ് ആ​വ​ശ്യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ൾ ഓ​ൾ സെ​യ്ൻ​സ് കോ​ള​ജി​ലും നെ​ടു​മ​ങ്ങാ​ട് ഗ​വ. കോ​ള​ജ് ആ​വ​ശ്യ​പ്പെ​ട്ട​വ​രി​ൽ ര​ജി. നം 3031621001 ​മു​ത​ൽ 303162107 വ​രെ​യു​ള്ള​വ​രും ര​ജി. നം 3031521195 ​മു​ത​ൽ 3031521300 വ​രെ​യു​ള്ള​വ​രും കു​റ​വ​ൻ​കോ​ണം യു​ഐ​ടി യി​ലും ര​ജി. നം 3031621071 ​മു​ത​ൽ 3031621125 വ​രെ​യു​ള്ള​വ​ർ പെ​രി​ങ്ങ​മ​ല ഇ​ക്ബാ​ൽ കോ​ള​ജി​ലും 3031621126 മു​ത​ൽ 3031621185 വ​രെ​യു​ള്ള​വ​ർ നെ​ടു​മ​ങ്ങാ​ട് കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഫോ​ർ ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​നും കൊ​ല്ലം എ​ഫ്എം​എ​ൻ കോ​ള​ജും ആ​വ​ശ്യ​പ്പെ​ട്ട ആ​ണ്‍​കു​ട്ടി​ക​ൾ (ഓ​ണ്‍​ലൈ​ൻ) ക​രു​നാ​ഗ​പ്പ​ള്ളി എ​സ്‌​വി​ആ​ർ കോ​ള​ജി​ലും പെ​ണ്‍​കു​ട്ടി​ക​ൾ (ഓ​ണ്‍​ലൈ​ൻ) കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ് ഫോ​ർ വി​മ​നി​ലും ഓ​ഫ്ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​ർ ചാ​ത്ത​ന്നൂ​ർ എ​സ്എ​ൻ കോ​ള​ജി​ലും ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജ് ആ​വ​ശ്യ​പ്പെ​ട്ട​വ​രി​ൽ ര​ജി. നം 3031648001 ​മു​ത​ൽ 3031648300 വ​രെ​യു​ള്ള​വ​ർ ചേ​ർ​ത്ത​ല എ​ൻ​എ​സ്എ​സ് കോ​ള​ജി​ലും, എ​ൽ​എ​സ്‌​സി മ​ല​പ്പു​റം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് എ​ന്നി​വ ആ​വ​ശ്യ​പ്പെ​ട്ട​വ​ർ ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി പ​രീ​ക്ഷ എ​ഴു​ത​ണം. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ വെ​ബ്സൈ​റ്റി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം.

ബി​കോം പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം; തീ​യ​തി നീ​ട്ടി

ജൂ​ണ്‍ 14ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​ന്നും ര​ണ്ടും വ​ർ​ഷ പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് ബി​കോം (ആ​ന്വ​ൽ സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 31 വ​രെ നീ​ട്ടി.

ബി​പി​എ പ്ര​വേ​ശ​നം; തീ​യ​തി​ക​ൾ പു​തു​ക്കി നി​ശ്ച​യി​ച്ചു

എ​സ്എ​സ്ടി ഗ​വ. മ്യൂ​സി​ക് കോ​ള​ജ് തി​രു​വ​ന​ന്ത​പു​ര​ത്ത് 201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഒ​ന്നാം വ​ർ​ഷ ബി​പി​എ (വീ​ണ & മൃ​ദം​ഗം) കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള തീ​യ​തി​ക​ൾ പു​തു​ക്കി നി​ശ്ച​യി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പി​എ​ച്ച്ഡി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ റ​ഷ്യ​ൻ ഭാ​ഷാ സാ​ഹി​ത്യ​ത്തി​ലും

പി​എ​ച്ച്ഡി ജൂ​ലൈ 2017 സെ​ഷ​ൻ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ റ​ഷ്യ​ൻ ഭാ​ഷാ സാ​ഹി​ത്യ​ത്തി​ലും അ​നു​വ​ദി​ച്ചു. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 15.

സ്പെ​ഷ​ൽ ഫി​നാ​ൻ​ഷ്യ​ൽ അ​സി​സ്റ്റ​ൻ​സ് ഫോ​ർ എ​സ്‌​സി/​എ​സ്ടി റി​സ​ർ​ച്ച് സ്കോ​ളേ​ഴ്സ്
എ​സ്‌​സി/​എ​സ്ടി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള (ഫു​ൾ​ടൈം) സ്പെ​ഷ്യ​ൽ ഫി​നാ​ൻ​ഷ്യ​ൽ അ​സി​സ്റ്റ​ൻ​സി​ന് (201718) യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 30. അ​പേ​ക്ഷാ​ഫോ​റ​വും മ​റ്റ് വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ്​നി​ർ​ദേ​ശ​ങ്ങ​ൾ

201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ൽ 13.07.2017 ന് ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. അ​പേ​ക്ഷ​ക​ർ​ക്ക് ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​റും പാ​സ്‌​വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റ് സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​തു​വ​രെ​യും ഒ​രു കോ​ളേ​ജി​ലും പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തും എ​ന്നാ​ൽ ഈ ​സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യും ചെ​യ്ത​വ​ർ അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ക്കു​ന്ന​തി​നു​ള്ള ചെ​ല്ലാ​ൻ പ്രി​ന്‍റൗ​ട്ടെ​ടു​ത്ത് എ​സ്ബി​ഐ യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ൽ ഫീ​സ് അ​ട​ക്ക​ണം. അ​ഡ്മി​ഷ​ൻ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 1525/ രൂ​പ​യും എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 840/ രൂ​പ​യു​മാ​ണ്. ഇ​പ്ര​കാ​രം അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച​വ​ർ അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച​തി​ന്‍റെ വി​വ​രം വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യ ശേ​ഷം അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ പ്രി​ന്‍റെ​ടു​ക്കേ​ണ്ട​തും മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ട​ണം. മു​ൻ അ​ലോ​ട്ട​മെ​ന്‍റു​ക​ൾ വ​ഴി കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ ശേ​ഷം ത​ങ്ങ​ളു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തി​യ അ​പേ​ക്ഷ​ക​ർ​ക്ക് ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ ത​ങ്ങ​ളു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ലേ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ നി​ർ​ബ​ന്ധ​മാ​യും ഇ​പ്പോ​ൾ പ്ര​വേ​ശ​നം നേ​ടി​യി​രി​ക്കു​ന്ന കോ​ള​ജി​ൽ നി​ന്ന് ടി​സി വാ​ങ്ങി പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ട​ണം. ഇ​ങ്ങ​നെ​യു​ള്ള​വ​ർ അ​ഡ്മി​ഷ​ൻ ഫീ​സ് വീ​ണ്ടും അ​ട​ക്കേ​ണ്ട​തി​ല്ല.

സേ ​പ​രീ​ക്ഷാ വി​ജ​യി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ (ഗ​വ., എ​യ്ഡ​ഡ്, സ്വാ​ശ്ര​യ, ഐ​എ​ച്ച്ആ​ർ​ഡി) ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് സേ ​പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക് 14 മു​ത​ൽ 17 വ​രെ ഓ​ണ്‍​ലൈ​ൻ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം.

സേ ​പ​രീ​ക്ഷ ഇം​പ്രൂ​വ്മെ​ന്‍റ്/​റീ​വാ​ല്യു​വേ​ഷ​ൻ മാ​ർ​ക്ക്

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സേ ​പ​രീ​ക്ഷ​യി​ൽ ഇം​പ്രൂ​വ്മെ​ന്‍റ് / റീ​വാ​ല്യു​വേ​ഷ​ൻ എ​ന്നി​വ വ​ഴി മാ​ർ​ക്കു​ക​ൾ കൂ​ടു​ത​ൽ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജൂ​ലൈ 17 വ​രെ അ​വ​ര​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് കൂ​ടി കി​ട്ടി​യ പു​തി​യ മാ​ർ​ക്കു​ക​ൾ രേ​ഖ​പ്പെ​ടു​ത്താം.

ബി​ടെ​ക് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2016 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ബി​ടെ​ക് (2010 സ്കീം) ​ഒ​ന്നാം സെ​മ​സ്റ്റ​ർ പാ​ർ​ട്ട് ടൈം ​പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ബി​ടെ​ക് റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ 15 മു​ത​ൽ 22 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ കോ​ഴ്സ് മോ​ണിം​ഗ് ബാ​ച്ച് തീ​യ​തി നീ​ട്ടി
തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ കോ​ഴ്സി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത പ്ല​സ് ടു/ ​പ്രീ​ഡി​ഗ്രി ജ​യി​ച്ചി​രി​ക്ക​ണം. ഫീ​സ് 6000 രൂ​പ. അ​പേ​ക്ഷാ ഫീ​സ് 100 രൂ​പ. ക്ലാ​സു​ക​ൾ തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ. സ​മ​യം രാ​വി​ലെ ഏ​ഴ് മു​ത​ൽ ഒ​ൻ​പ​ത് വ​രെ. കോ​ഴ്സ് ദൈ​ർ​ഘ്യം മൂ​ന്ന് മാ​സം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് പി​എം​ജി​യി​ലു​ള്ള സി​എ​സി​ഇ​ഇ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 04712302523.