University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് - നി​ർ​ദേ​ശ​ങ്ങ​ൾ
201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ൽ. അ​പേ​ക്ഷ​ക​ർ​ക്ക് ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​റും പാ​സ് വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്. കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റ് സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​തു​വ​രെ​യും ഒ​രു കോ​ള​ജി​ലും പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തും എ​ന്നാ​ൽ ഈ ​സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യും ചെ​യ്ത​വ​ർ അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​യ്ക്കു​ന്ന​തി​നു​ള്ള ചെ​ല്ലാ​ൻ പ്രി​ന്‍റൗ​ട്ടെ​ടു​ത്ത് എ​സ്ബി​ഐ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ൽ ഫീ​സ് അ​ട​ക്കേ​ണ്ട​താ​ണ്. അ​ഡ്മി​ഷ​ൻ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 1525 രൂ​പ​യും എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 840 രൂ​പ​യു​മാ​ണ്. ഇ​പ്ര​കാ​രം അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച​വ​ർ അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച​തി​ന്‍റെ വി​വ​രം വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യ ശേ​ഷം അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ പ്രി​ന്‍റെ​ടു​ക്കേ​ണ്ട​തും മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടേ​ണ്ട​തു​മാ​ണ്. മു​ൻ അ​ലോ​ട്മെ​ന്‍റു​ക​ൾ വ​ഴി കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ ശേ​ഷം ത​ങ്ങ​ളു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തി​യ അ​പേ​ക്ഷ​ക​ർ​ക്ക് ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ ത​ങ്ങ​ളു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ലേ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ നി​ർ​ബ​ന്ധ​മാ​യും ഇ​പ്പോ​ൾ പ്ര​വേ​ശ​നം നേ​ടി​യി​രി​ക്കു​ന്ന കോ​ള​ജി​ൽ നി​ന്ന് ടി​സി വാ​ങ്ങി പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടേ​ണ്ട താ​ണ്. ഇ​ങ്ങ​നെ​യു​ള്ള​വ​ർ അ​ഡ്മി​ഷ​ൻ ഫീ​സ് വീ​ണ്ടും അ​ട​ക്കേ​ണ്ട തി​ല്ല.

അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ

സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന​വ​ർ​ക്ക് മു​ക​ളി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന പ്ര​കാ​രം അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച വി​വ​രം വെ​ബ്സൈ​റ്റി​ൽ ചേ​ർ​ക്കു​ന്പോ​ൾ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടി​യ ശേ​ഷം ത​ങ്ങ​ളു​ടെ ഹ​യ​ർ ഓ​പ്ഷ​നി​ലേ​ക്ക് സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​രം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന​വ​ർ​ക്കും ലോ​ഗി​ൻ ചെ​യ്ത് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജ്,കോ​ഴ്സ്, കാ​റ്റ​ഗ​റി, അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട തീ​യ​തി എ​ന്നി​വ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ ഉ​ണ്ട ായി​രി​ക്കും. 17 വ​രെ​യാ​ണ് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​ത്. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ സ​ഹി​തം മെ​മ്മോ​യി​ൽ പ്ര​സ്താ​വി​ച്ചി​രി​ക്കു​ന്ന ദി​വ​സം കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​താ​ണ്. (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ കാ​ണു​ക). പ്ര​വേ​ശ​ന തീ​യ​തി നീ​ട്ടി ന​ൽ​കു​ന്ന​ത​ല്ല. അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ത്ത അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദാ​കു​ന്ന​തും അ​വ​രെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തു​മ​ല്ല.
സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​രം ല​ഭി​ക്കു​ന്ന കോ​ള​ജ്/​കോ​ഴ്സ് എ​ന്നി​വ​യി​ൽ തൃ​പ്ത​ര​ല്ലെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്ക​ണ​മെ​ങ്കി​ൽ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട താ​ണ്. കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ ശേ​ഷം ആ ​സീ​റ്റി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ അ​വ​രു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ 17 നു ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നീ​ക്കം ചെ​യ്യാം. നി​ല​നി​ർ​ത്ത​പ്പെ​ടു​ന്ന ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തും പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന പ​ക്ഷം ആ ​സീ​റ്റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്കേ​ണ്ട തു​മാ​ണ്.

സേ ​പ​രീ​ക്ഷാ വി​ജ​യി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ (ഗ​വ., എ​യ്ഡ​ഡ്, സ്വാ​ശ്ര​യ, ഐ​എ​ച്ച്ആ​ർ​ഡി) ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് സേ ​പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക് 17 വ​രെ ഓ​ണ്‍​ലൈ​ൻ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം.

സേ ​പ​രീ​ക്ഷ ഇം​പ്രൂ​വ്മെ​ന്‍റ്/​റീ​വാ​ല്യു​വേ​ഷ​ൻ മാ​ർ​ക്ക്

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സേ ​പ​രീ​ക്ഷ​യി​ൽ ഇം​പ്രൂ​വ്മെ​ന്‍റ് / റീ​വാ​ല്യു​വേ​ഷ​ൻ എ​ന്നി​വ വ​ഴി മാ​ർ​ക്കു​ക​ൾ കൂ​ടു​ത​ൽ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 17 വ​രെ അ​വ​ര​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് കൂ​ട്ടി കി​ട്ടി​യ പു​തി​യ മാ​ർ​ക്കു​ക​ൾ രേ​ഖ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

പി​ജി​ഡി​ഇ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ ഫ​ലം

ഇം​ഗ്ലീ​ഷ് പ​ഠ​ന വ​കു​പ്പ് ന​ട​ത്തി​യ പി​ജി​ഡി​ഇ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റാ​ങ്ക് ലി​സ്റ്റി​ന് വെ​ബ്സൈ​റ്റി​ൽ.

ബി​കോം പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

18ന് ​ആ​രം​ഭി​ക്കു​ന്ന പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് ബി​കോം ആ​ന്വ​ൽ സ്കീം ​പ​രീ​ക്ഷ​യ്ക്ക് മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ൾ നി​റ​മ​ണ്‍​ക​ര എ​ൻ​എ​സ്എ​സ് കോ​ള​ജ് ഫോ​ർ വി​മ​നി​ലും ആ​ണ്‍​കു​ട്ടി​ക​ൾ ചെ​ന്പ​ഴ​ന്തി എ​സ്എ​ൻ കോ​ള​ജി​ലും ഗ​വ. സം​സ്കൃ​ത കോ​ള​ജ് ആ​വ​ശ്യ​പ്പെ​ട്ട​വ​രി​ൽ ര​ജി. നം. 3031602001 ​മു​ത​ൽ 3031602110 വ​രെ​യു​ള്ള​വ​രും ര​ജി. നം.3031502067 ​മു​ത​ൽ 3031502255 വ​രെ​യു​ള്ള​വ​രും പെ​രി​ങ്ങ​മ​ല ഇ​ക്ബാ​ൽ കോ​ള​ജി​ലും തു​ന്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജ് ആ​വ​ശ്യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ൾ ആ​ൾ സെ​യ്ൻ​സ് കോ​ള​ജി​ലും നെ​ടു​മ​ങ്ങാ​ട് ഗ​വ. കോ​ള​ജ് ആ​വ​ശ്യ​പ്പെ​ട്ട​വ​രി​ൽ ര​ജി. നം 3031621001 ​മു​ത​ൽ 303162107 വ​രെ​യു​ള്ള​വ​രും ര​ജി. നം 3031521195 ​മു​ത​ൽ 3031521300 വ​രെ​യു​ള്ള​വ​രും കു​റ​വ​ൻ​കോ​ണം യു​ഐ​ടി​യി​ലും ര​ജി. നം 3031621071 ​മു​ത​ൽ 3031621125 വ​രെ​യു​ള്ള​വ​ർ പെ​രി​ങ്ങ​മ​ല ഇ​ക്ബാ​ൽ കോ​ള​ജി​ലും 3031621126 മു​ത​ൽ 3031621185 വ​രെ​യു​ള്ള​വ​ർ നെ​ടു​മ​ങ്ങാ​ട് കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഫോ​ർ ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​നും കൊ​ല്ലം എ​ഫ്.​എം.​എ​ൻ കോ​ള​ജും ആ​വ​ശ്യ​പ്പെ​ട്ട ആ​ണ്‍​കു​ട്ടി​ക​ൾ (ഓ​ണ്‍​ലൈ​ൻ) ക​രു​നാ​ഗ​പ്പ​ള്ളി എ​സ്.​വി.​ആ​ർ കോ​ള​ജി​ലും പെ​ണ്‍​കു​ട്ടി​ക​ൾ (ഓ​ണ്‍​ലൈ​ൻ) കൊ​ല്ലം എ​സ്.​എ​ൻ. കോ​ള​ജ് ഫോ​ർ വി​മ​നി​ലും ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​ർ ചാ​ത്ത​ന്നൂ​ർ എ​സ്.​എ​ൻ. കോ​ള​ജി​ലും ചേ​ർ​ത്ത​ല എ​സ്.​എ​ൻ കോ​ള​ജ് ആ​വ​ശ്യ​പ്പെ​ട്ട​വ​രി​ൽ ര​ജി. നം 3031648001 ​മു​ത​ൽ 3031648300 വ​രെ​യു​ള്ള​വ​ർ ചേ​ർ​ത്ത​ല എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ലും, എ​ൽ.​എ​സ്.​സി മ​ല​പ്പു​റം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് എ​ന്നി​വ ആ​വ​ശ്യ​പ്പെ​ട്ട​വ​ർ ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ വെ​ബ്സൈ​റ്റി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്.

ബി.​കോം പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം; തീ​യ​തി നീ​ട്ടി

ഒ​ന്നും ര​ണ്ടും വ​ർ​ഷ പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് ബി.​കോം (ആ​ന്വ​ൽ സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 31 വ​രെ നീ​ട്ടി.

ബി​എ​സ്‌​സി പു​നഃ​പ​രീ​ക്ഷ

പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജി​ലേ​യും ചെ​ങ്ങ​ന്നൂ​ർ എ​സ്എ​ൻ കോ​ള​ജി​ലേ​യും ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (സി​ബി​സി​എ​സ്എ​സ്) വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ കോ​ർ കോ​ഴ്സ് VIII MM1545 അ​ബ്സ്ട്രാ​ക്റ്റ് ആ​ൾ​ജി​ബ്ര​യും (2014 അ​ഡ്മി​ഷ​ൻ), കോ​ർ കോ​ഴ്സ് VIII MM15451545 കം​പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മിം​ഗ് (2013 അ​ഡ്മി​ഷ​ൻ) എ​ന്നീ വി​ഷ​യ​ങ്ങ​ൾ​ക്കു​ള്ള പു​നഃ​പ​രീ​ക്ഷ 22 ന് ​അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കു​ന്ന​താ​ണ്. പ​രീ​ക്ഷാ സ​മ​യം രാ​വി​ലെ പ​ത്തു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ.

പി​ജി​ഡി​കെ​എം അ​ഡ്മി​ഷ​ൻ

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഫ്യൂ​ച്ച​ർ​സ്റ്റ​ഡീ​സ് ന​ട​ത്തു​ന്ന പോ​സ്റ്റ് ഗ്രാ​ജ്യു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ നോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് (പി​ജി​ഡി​കെ​എം) കോ​ഴ്സി​ന്‍റെ 201718 അ​ധ്യാ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്മി​ഷ​ന് വേ​ണ്ടി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 18. അ​പേ​ക്ഷാ ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ

പി​ജി ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ ഫ​ലം

2017 മേ​യ് മാ​സം ന​ട​ത്തി​യ പോ​സ്റ്റ് ഗ്രാ​ജ്യു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​ടെ​ക് ടൈം​ടേ​ബി​ൾ

കാ​ര്യ​വ​ട്ടം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ 2016 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള കം​ന്പ​യി​ൻ​ഡ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​ജൂ​ലൈ / ഓ​ഗ​സ്റ്റ് 2017 റ​ഗു​ല​ർ പ​രീ​ക്ഷ 24ന് ​ആ​രം​ഭി​ക്കു​ന്ന​താ​ണ്. പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​എ​ഡ് കോ​ഴ്സ്: അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി നീ​ട്ടി

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ൽ (സ​ർ​ക്കാ​ർ/​എ​യ​ഡ​ഡ്/​സ്വാ​ശ്ര​യ/​കെ​യു​സി​ടി​ഇ) 201719 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​എ​ഡ് കോ​ഴ്സി​ന്‍റെ പു​തു​ക്കി​യ ഷെ​ഡ്യൂ​ൾ പ്ര​കാ​രം കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 17 വ​രെ നീ​ട്ടി. 19ന് ​റ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച് 24ന് ​അ​ഭി​മു​ഖം/​അ​ഡ്മി​ഷ​ൻ ന​ട​ത്തു​ക​യും 27ന് ​ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്യും.