കോട്ടയം: എജുവേൾഡിന്റെ ആഭിമുഖ്യത്തിൽ വിദേശത്ത് എംബിബിഎസ് പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി എജുടോക്ക് 2017 പരിപാടി സംഘടിപ്പിക്കുന്നു.കോട്ടയം സിവിൽ സ്റ്റേഷന് സമീപത്തുളള ഹോട്ടൽ ക്രിസോബറിൽ ഇന്നു രാവിലെ പത്ത് മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ നടക്കുന്ന പരിപാടിയിൽ വിദേശ യുണിവേഴ്സിറ്റികളുടെ പ്രതിനിധികളും വിദഗ്ധരും സംശയ നിവാരണം നടത്തും. വിവരങ്ങൾക്ക് 7511131000.