University News
എം​എ​ഫ്എ പ​രീ​ക്ഷാ​ഫ​ലം
മാ​ർ​ച്ചി​ൽ ന​ട​ത്തി​യ എം​എ​ഫ്എ പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കാ​യി ഓ​ഗ​സ്റ്റ് ര​ണ്ടു​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് ക​രി​യ​ൽ റി​ലേ​റ്റ​ഡ്) ബി​എ മ​ല​യാ​ളം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് (2013 സ​പ്ലി​മെ​ന്‍റ​റി 2014 റ​ഗു​ല​ർ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ, ബി​എ​സ്‌​സി സൂ​ക്ഷ്മ പ​രി​ശോ​ധ​ന

ജൂ​ണ്‍ 16 ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ബി​എ പാ​ർ​ട്ട് ഒ​ന്ന് ര​ണ്ട് ബി​എ​സ്‌​സി പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ​ബ് സി​ഡി​യ​റി​യു​ടെ​യും പ​രീ​ക്ഷ​യു​ടെ​യും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി ഓ​ഗ​സ്റ്റ് പ​ത്തു​വ​രെ നീ​ട്ടി.

വ​നി​താ ഹോ​സ്റ്റ​ൽ പ്ര​വേ​ശ​നം

ഗ​വ. കോ​ള​ജു​ക​ളി​ലെ ഒ​ന്നം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് തൈ​ക്കാ​ട്ടു​ള്ള സ​ർ​വ​ക​ലാ​ശാ​ല വ​നി​താ ഹോ​സ്റ്റ​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സ് പ​രീ​ക്ഷ

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ആ​റ്റി​ങ്ങ​ൽ ഗ​വ. കോ​ള​ജ് കാ​ഞ്ഞി​രം​കു​ളം, കെ​എ​ൻ​എം ഗ​വ. കോ​ള​ജ്, പ​ന​വൂ​ർ മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന്‍റെ പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 14,16,18,21,23, 25 തീ​യ​തി​ക​ളി​ലാ​യി അ​ത​ത് സെ​ന്‍റ​റു​ക​ളി​ൽ ന​ട​ക്കും. പ​രീ​ക്ഷ​യ്ക്ക് 20വ​രെ (50 രൂ​പ പി​ഴ​യോ​ടെ 27, 250 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് ര​ണ്ട്) ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 0471 2302523.

ബി​എ (ആ​ന്വ​ൽ സ്കീം) ​പ​രീ​ക്ഷാ കേ​ന്ദ്രം

17ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ (അ​ന്വേ​ൽ സ്കീം) ​പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും പ​രീ​ക്ഷ​യ്ക്ക് കൊ​ട്ടി​യം എം​എം​എ​ൻ​എ​സ്എ​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന ഹി​സ്റ്റ​റി മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ലം ഉ​മ​യ​ല്ലൂ​ർ ഡോ​ണ്‍ ബോ​സ്കോ കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.

ബി​ബി​എ പ​രീ​ക്ഷ

ഓ​ഗ​സ്റ്റ് 23 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​ബി​എ പ​രീ​ക്ഷ​യ്ക്ക് (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) 25വ​രെ (50 രൂ​പ പി​ഴ​യോ​ടെ 27, 125 രൂ​പ പി​ഴ​യോ​ടെ 29) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ​ഫീ​സ് പേ​പ്പ​ർ ഒ​ന്നി​ന് 150 രൂ​പ വീ​ത​വും മാ​ർ​ക്ക് ലി​സ്റ്റി​ന് 100 രൂ​പ​യും സി​വി ക്യാ​ന്പ് ഫീ​സാ​യി 200 രൂ​പ​യും അ​ട​ക്കം. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഓ​രോ പ​രീ​ക്ഷാ കേ​ന്ദ്ര​മേ ഉ​ണ്ടാ​വു​ക​യു​ള​ളൂ. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പി​ജി ഡി​പ്ലോ​മ ഇ​ൻ ഹ്യൂ​മ​ൻ റൈ​റ്റ്സ് പ​രീ​ക്ഷ

പി​ജി ഡി​പ്ലോ​മ ഇ​ൻ ഹ്യൂ​മ​ൻ റൈ​റ്റ്സ് പ​രീ​ക്ഷ​ക​ൾ 20ന് ​ആ​രം​ഭി​ക്കും.​ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പി​ജി​ഡി​കം​ഐ അ​ഡ്മി​ഷ​ൻ

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഫ്യൂ​ച്ച​ർ സ്റ്റ​ഡീ​സ് ന​ട​ത്തു​ന്ന പി​ജി ഡി​പ്ലോ​മ ഇ​ൻ നോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ന്‍റെ അ​ഡ്മി​ഷ​നു വേ​ണ്ടി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 18. അ​പേ​ക്ഷാ​ഫോ​റ​ത്തി​നും വി​ശ​ദ​വി​വ​ര​ത്തി​നും വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

എം​എ ഹി​സ്റ്റ​റി ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എം​എ ഹി​സ്റ്റ​റി 201517 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. എം.​എ​ച്ച്. ലി​ബി​ൻ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

എം​ഫി​ൽ ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ 201516 ബാ​ച്ച് എം​ഫി​ൽ ഫോ​ട്ടോ​ണി​ക്സ് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സേ ​പ​രീ​ക്ഷാ വി​ജ​യി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ (ഗ​വ. എ​യ്ഡ​ഡ്, സ്വാ​ശ്ര​യ, ഐ​എ​ച്ച്ആ​ർ​ഡി)​ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് സേ ​പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക് 17 വ​രെ ഓ​ണ്‍​ലൈ​ൻ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം.

സേ ​പ​രീ​ക്ഷ ഇം​പ്രൂ​വ്മെ​ന്‍റ്/ റീ​വാ​ല്യു​വേ​ഷ​ൻ മാ​ർ​ക്കു​ക​ൾ

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍ൈ​ൽ അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സേ ​പ​രീ​ക്ഷ​യി​ൽ ഇം​പ്രൂ​വ്മെ​ന്‍റ്/ റീ​വാ​ല്യു​വേ​ഷ​നി​ൽ മാ​ർ​ക്കു​ക​ൾ കൂ​ടി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ര​വ​രു​ടെ പ്രൊ​ഫൈ​ൽ ലോ​ഗി​ൻ ചെ​യ​ത് പു​തി​യ മാ​ർ​ക്കു​ക​ൾ രേ​ഖ​പ്പെ​ടു​ത്താം. ഇ​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തേ​ണ്ട​തി​ല്ല. ഇം​പ്രൂ​വ്മെ​ന്‍റ്/ റീ​വാ​ല്യു​വേ​ഷ​ൻ മാ​ർ​ക്കു​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​വാ​ൻ ഫോ​റം ലി​ങ്കി​ൽ പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്ക​രു​ത്.

ബി​കോം ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​കോം കോ​മേ​ഴ്സ് വി​ത്ത് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (2013 അ​ഡ്മി​ഷ​ൻ, 2014 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​കോം (ആ​ന്വ​ൽ സ്കീം) ​പ​രീ​ക്ഷാ കേ​ന്ദ്രം

18 ന് ​ആ​രം​ഭി​ക്കു​ന്ന ബി​കോം (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും പ​രീ​ക്ഷ​യി​ൽ കൊ​ട്ടി​യം, എം​എം​എ​ൻ​എ​സ്എ​സ് കോ​ള​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​വ​രി​ൽ 3031528057 മു​ത​ൽ 3031628200 വ​രെ​യും 3031528001 മു​ത​ൽ 3031528057 വ​രെ​യു​ള്ള​വ​രും 1428047 ഉം ​കൊ​ല്ലം ഉ​മ​യ​ല്ലൂ​ർ ഡോ​ണ്‍ ബോ​സ്കോ കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.

ബി​എ​ഡ് സൂ​ക്ഷ്മ പ​രീ​ശോ​ധ​ന

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ 17 മു​ത​ൽ 24 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഹാ​ൾ​ടി​ക്ക​റ്റു​ക​ളു​മാ​യി മൂ​ല്യ​നി​ർ​ണ​യ വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​ര​ണം.

ബി​എ​എ​സ്എ​ൽ​പി ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ എ​സ്പി​ൽ ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ഗ​സ്റ്റ് ഒ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം.