Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
കാ​​​ല​​​ടി: ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കാ​​​ല​​​ടി മു​​​ഖ്യ​​കേ​​​ന്ദ്ര​​​ത്തി​​​ലും പ്രാ​​​ദേ​​​ശി​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ബി​​​രു​​​ദ കോ​​​ഴ്സി​​​ലേ​​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. പ്ല​​​സ്ടു/ ​പ്രീ​​ഡി​​​ഗ്രി/​ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സേ ​​​പ​​​രീ​​​ക്ഷ പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​പേ​​ക്ഷി​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റു​​​ക​​​ളാ​​​യ www.ssus.ac.in/ www.ss usonline.org സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.


Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.