സംസ്കൃതം ബിരുദം: ഇന്റർവ്യൂ 20ന്
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിൽ സംസ്കൃതം ജനറൽ ബിരുദ കോഴ്സിൽ എസ്സി, എസ്ടി വിഭാഗത്തിലുള്ള ഒഴിവിലേക്ക് 20ന് ഇന്റർവ്യൂ നടത്തും. ർഹരായ ഉദ്യോഗാർഥികൾ രാവിലെ 10ന് സംസ്കൃതം ജനറൽ വിഭാഗത്തിൽ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.