University News
ബി​പി​എ പ​രീ​ക്ഷാ​ഫ​ലം
ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​പി​എ (വോ​ക്ക​ൽ, വീ​ണ, വ​യ​ലി​ൻ, മൃ​ദം​ഗം, ഡാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് എ​ട്ടു​വ​രെ അ​പേ​ക്ഷി​ക്കാം.

ബി​എ ഓ​ണേ​ഴ്സ് പ​രീ​ക്ഷ

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് & ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യ്ക്ക് 20വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 24, 125 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 26) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

ബി​എ ഫ​ലം

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് (റീ​സ്ട്ര​ക്ചേ​ർ​ഡ്) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് ഒ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം.

ബി​എ​സ്‌​സി ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് ര​ണ്ട് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്ക​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന ബി​ബി​എ (എ​സ്ഡി​ഇ) 2014 17 ബാ​ച്ച് ആ​റാം സെ​മ​സ്റ്റ​ർ പ്രോ​ജ​ക്ട് 31ന​കം പാ​ള​യം എ​സ്ഡി​ഇ കേ​ന്ദ്ര​ത്തി​ൽ കോ​ർ​ഡി​നേ​റ്റ​റി​ന് സ​മ​ർ​പ്പി​ക്ക​ണം. അ​ത് ക​ഴി​ഞ്ഞ് ല​ഭി​ക്കു​ന്ന പ്രോ​ജ​ക്ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

ബി​എ (ആ​ന്വ​ൽ) ഫ​ലം

ഏ​പ്രി​ൽ/​മേ​യി​ൽ ന​ട​ത്തി​യ ബി​എ (ആ​ന്വ​ൽ) പ​രീ​ക്ഷ​യു​ടെ ഇം​ഗ്ലീ​ഷ്, ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടേ​യും സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ളു​ടേ​യും ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​കോം (ആ​ന്വ​ൽ) ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ പാ​ർ​ട്ട് മൂ​ന്ന് ബി​കോം ആ​ന്വ​ൽ സ്കീം ​മൂ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് 31 വ​രെ അ​പേ​ക്ഷി​ക്കാം.