University News
ഏ​ക​ജാ​ല​കം: പ്രൈ​വ​റ്റ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കായി ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ 31 വ​രെ
പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​കൂ​ടി അ​വ​സ​രം ന​ല്‍കു​ന്ന​തി​നാ​യി എം​ജി സ​ര്‍വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ​ര്‍ക്കാ​ര്‍, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ ആ​ര്‍ട്‌​സ് ആ​ന്‍ഡ് സ​യ​ന്‍സ് കോ​ള​ജു​ക​ളി​ലെ ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള ഒ​ന്നാം വ​ര്‍ഷ ബി​രു​ദാ​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ 31 വ​രെ ദീ​ര്‍ഘി​പ്പി​ച്ചു. സ​ര്‍വ​ക​ലാ​ശാ​ല നേ​രി​ട്ട് ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​ക്കും, എ​സ്‌​സി, എ​സ്ടി, എ​സ്ഇ​ബി​സി, ഇ​ബി​എ​ഫ്‌​സി സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കു​മു​ള്ള അ​ലോ​ട്ട്‌​മെ​ന്റ് ന​ട​ത്തും.

ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​വേ​ശി​ച്ച് ന​ട​ത്താം. ‘’അ​ക്കൗ​ണ്ട് ക്രി​യേ​ഷ​ന്‍’’ എ​ന്ന ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്ത് അ​പേ​ക്ഷ​ക​ന്‍റെ പേ​ര്, ഇ​മെ​യി​ല്‍ വി​ലാ​സം, ജ​ന​ന​തീ​യ​തി, സം​വ​ര​ണ വി​ഭാ​ഗം എ​ന്നീ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ ന​ല്‍കി പാ​സ്‌​വേ​ഡ് സൃ​ഷ്ടി​ച്ച​ശേ​ഷം ഓ​ണ്‍ലൈ​നാ​യി നി​ശ്ചി​ത ആ​പ്ലി​ക്കേ​ഷ​ന്‍ ഫീ ​അ​ട​യ്ക്ക​ണം. അ​പേ​ക്ഷാ ഫീ​സ് പൊ​തു​വി​ഭാ​ഗ​ത്തി​ന് 1000/ രൂ​പ​യും എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ന് 500 രൂ​പ​യു​മാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ അ​പേ​ക്ഷാ​ഫീ​സ് അട ച്ചാൽ‍ മാ​ത്ര​മേ അ​പേ​ക്ഷ​ക​ന്റെ അ​ക്കൗ​ണ്ട് പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​ക്കു​ക​യു​ള്ളൂ. അ​പേ​ക്ഷ​ക​ന്‍റെ ആ​പ്ലി​ക്കേ​ഷ​ന്‍ ന​മ്പ​രാ​യി​രി​ക്കും ലോ​ഗി​ന്‍ ഐ​ഡി ഓ​ണ്‍ലൈ​നാ​യി ഫീ​സ് അടച്ച ശേഷം അ​പേ​ക്ഷ​ക​നന്‍റെ വ്യ​ക്തി​ഗ​ത അ​ക്കാ​ദ​മി​ക വി​വ​ര​ങ്ങ​ള്‍ ന​ല്‍കി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ക്ക് ശേ​ഷം ആ​പ്ലി​ക്കേ​ഷ​ന്‍ സ​ബ്മി​റ്റ് ചെ​യ്യ​ണം. ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ സ​മ​ര്‍പ്പി​ക്കേ​ണ്ട​തി​ല്ല. വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ളും, പ്രോ​ഗാ​മു​ക​ളു​ടെ സീ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളും, യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളും വെ​ബ്‌​സൈ​റ്റി​ല്‍ ന​ല്‍കി​യി​ട്ടു​ണ്ട്.

എ​ന്‍ആ​ര്‍ഐ, വി​ക​ലാം​ഗ, സ്‌​പോ​ര്‍ട്‌​സ്, ക​ള്‍ച്ച​റ​ല്‍, സ്റ്റാ​ഫ് ക്വാ​ട്ട വി​ഭാ​ഗ​ങ്ങ​ളി​ല്‍ സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ന്ന​വ​ര്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ല്‍ 25 ന​കം നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം. ഇ​വ​ര്‍ക്ക് ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ​യു​ള്ള പ്ര​വേ​ശ​ന​ത്തി​നു പ്ര​ത്യേ​ക​മാ​യി സീ​റ്റു​ക​ള്‍ സം​വ​ര​ണം ചെ​യ്തി​ട്ടി​ല്ല. റാ​ങ്ക് ലി​സ്റ്റ് 27നു ​അ​താ​ത് കോ​ള​ജ് നോ​ട്ടീ​സ് ബോ​ര്‍ഡി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. പ്ര​വേ​ശ​നം 28നു ​കോ​ള​ജു​ക​ളി​ല്‍ ന​ട​ത്തും.

എം​കോം ഓ​ഫ് ക്യാ​മ്പ​സ് വൈ​വാ വോ​സി

2017 ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ എം​കോം ഓ​ഫ് ക്യാ​മ്പ​സ് (സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്‌​സി ചാ​ന്‍സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രോ​ജ​ക്ട് ഇ​വാ​ലുവേ​ഷ​ന്‍, വൈ​വാ വോ​സി എ​ന്നി​വ എ​ല്ലാ ജി​ല്ല​ക​ളി​ലും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി ഇ​ന്നും നാ​ളെ​യു​മാ​യി എം​ജി സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ സി​ല്‍വ​ര്‍ ജൂ​ബി​ലി പ​രീ​ക്ഷാ​ഭ​വ​നി​ലെ 201ാം മു​റി​യി​ല്‍ ന​ട​ത്തും. വി​ദ്യാ​ര്‍ഥി​ക​ള്‍ ഹാ​ള്‍ടി​ക്ക​റ്റും തി​രി​ച്ച​റ​യി​ല്‍ രേ​ഖ​ക​ളും സ​ഹി​തം ഹാ​ജ​രാ​ക​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ സ​ര്‍വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

പ്രൊ​ജ​ക്റ്റ്, വൈ​വാ വോ​സി

2017 മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ആ​ക്ചൂ​റി​യ​ല്‍ സ​യ​ന്‍സ്, (സി​എ​സ്എ​സ് റെ​ഗു​ല​ര്‍, സ​പ്ലി​മെ​നന്‍ററി, ഇം​പ്രൂ​വ്‌​മെ​ന്‍റ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രോ​ജ​ക്റ്റ്, വൈ​വാ വോ​സി എ​ന്നി​വ നാ​ളെ അ​താ​ത് കോ​ള​ജു​ക​ളി​ല്‍ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ സ​ര്‍വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

2017 മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ബ​യോ​ടെ​ക്‌​നോ​ള​ജി (സി​എ​സ്എ​സ് റെ​ഗു​ല​ര്‍, സ​പ്ലി​മെന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രോ​ജ​ക്റ്റ്, വൈ​വാ വോ​സി എ​ന്നി​വ 20നു ​അ​താ​ത് കോ​ള​ജു​ക​ളി​ല്‍ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ സ​ര്‍വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

2017 ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ സോ​ഷ്യോ​ള​ജി (സി​എ​സ്എ​സ് 2015 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2012, 2013, 2014 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെന്‍ററി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി, ഡി​സേ​ര്‍ട്ടേ​ഷ​ന്‍ എ​ന്നി​വ 25, 26 തീ​യ​തി​ക​ളി​ല്‍ കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ല്‍ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ സ​ര്‍വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.
പ​രീ​ക്ഷാ​ഫ​ലം
2016 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ (റെ​ഗു​ല​ര്‍, സ​പ്ലി​മെ​നന്‍ററി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ര്‍മു​ല്യ​നി​ര്‍ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ 31 വ​രെ സ്വീ​ക​രി​ക്കും.

2017 ഫെ​ബ്രു​വ​രി, മാ​ര്‍ച്ച് മാ​സ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ ഒ​ന്നു മു​ത​ല്‍ നാ​ലു വ​രെ സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് (മേ​ഴ്‌​സി ചാ​ന്‍സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ര്‍മു​ല്യ​നി​ര്‍ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ 29 വ​രെ സ്വീ​ക​രി​ക്കും.

എം​എ​സ്‌​സി ക്ലാ​സു​ക​ള്‍ 24 ന് ​ആ​രം​ഭി​ക്കും

സ്‌​കൂ​ള്‍ ഓ​ഫ് കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍സ​സി​ല്‍ 201719 അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ലെ ഒ​ന്നാം വ​ര്‍ഷ എം​എ​സ്‌​സി ക്ലാ​സു​ക​ള്‍ 24ന് ​ആ​രം​ഭി​ക്കും.

എം​കോം സൂ​ക്ഷ്മ പ​രി​ശോ​ധ​ന

2016 ഫൈ​ബ്രു​വ​രി​യി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​കോം (സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ര്‍ 21, 22 തീ​യ​തി​ക​ളി​ല്‍ ഹാ​ള്‍ടി​ക്ക​റ്റോ, തി​രി​ച്ച​റി​യി​ല്‍ രേ​ഖ​യോ സ​ഹി​തം പ​രീ​ക്ഷാ ഭ​വ​നി​ലെ 226ാം മു​റി​യി​ല്‍ ഹാ​ജ​രാ​ക​ണം.

സം​വ​ര​ണ സീ​റ്റൊ​ഴി​വ്

സ്‌​കൂ​ള്‍ ഓ​ഫ് കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍സ​സി​ല്‍ എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് കോ​ഴ്‌​സി​ല്‍ എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഓ​രോ സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​ത​യു​ള്ള​വ​ര്‍ അ​സ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 21നു ​രാ​വി​ലെ 10നു ​ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം. 0481 2731037.
സ്‌​കൂ​ള്‍ ഓ​ഫ് പു​വ​ര്‍ ആ​ന്‍ഡ് അ​പ്ലൈ​ഡ് ഫി​സി​ക്‌​സി​ല്‍ എം​എ​സ്‌​സി കോ​ഴ്‌​സി​ന് എ​സ്ടി വി​ഭാ​ഗ​ത്തി​ല്‍ ഒ​രു സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 20നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു​ള്ളി​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് പുവ​ര്‍ ആ​ന്‍ഡ് അ​പ്ലൈ​ഡ് ഫി​സി​ക്‌​സി​ല്‍ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.