University News
ബി​എ​ഡ് പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും
ബി​എ​ഡ് പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് ഇ​ന്ന് മൂ​ന്നി​ന് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​പേ​ക്ഷ​ക​ർ​ക്ക് ക്യാ​പ് ഐ​ഡി​യും പാ​സ് വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് റാ​ങ്ക് പ​രി​ശോ​ധി​ക്കാം. ഓ​പ്പ​ണ്‍ മെ​റി​റ്റ്, റി​സ​ർ​വേ​ഷ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം 24നും, ​മാ​നേ​ജ്മെ​ന്‍റ് ക്വോ​ട്ട, എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്യൂ​ണി​റ്റി ക്വോ​ട്ട എ​ന്നി​വ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം 25നും ​ന​ട​ക്കും. 24, 25 തി​യ​തി​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന് ശേ​ഷം അ​വ​ശേ​ഷി​ക്കു​ന്ന എ​ല്ലാ വി​ഭാ​ഗം സീ​റ്റു​ക​ളി​ലേ​ക്കും പ്ര​വേ​ശ​നം 26ന് ​ന​ട​ക്കും. അ​ത​ത് ദി​വ​സം പ​ക​ൽ 11 മ​ണി​ക്ക​കം പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ൽ എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം ഹാ​ജ​രാ​ക​ണം. ഒ​ന്നി​ല​ധി​കം കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്ന​തി​ന് സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ളും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പ​ക​ർ​പ്പും സ​ഹി​തം പ്ര​തി​നി​ധി​ക​ളെ അ​ധി​കാ​ര​പ്പെ​ടു​ത്ത​ണം.

ഭ​വ​ൻ​സ് എ​ൻ​എ പ​ൽ​ക്കി​വാ​ലാ അ​ക്കാ​ഡ​മി​യി​ൽ ക്ലാ​സ് ഇ​ന്നു​മു​ത​ൽ

വാ​ഴ​യൂ​രി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​വ​ൻ​സ് എ​ൻ​എ പ​ൽ​ക്കി​വാ​ലാ അ​ക്കാ​ഡ​മി ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് കോ​ള​ജ് ഇ​ന്നു മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. ഇ​വി​ടെ ന​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം ഒ​ത്തു​തീ​ർ​ക്കു​ന്ന​തി​ന് സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​റു​ടെ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി. വാ​ർ​ഷി​ക ഫീ​സാ​യി 2017 മേ​യ് 17 വ​രെ ഗ​വ​ണ്‍​മെ​ന്‍റ് ക്വാ​ട്ട​യി​ൽ 30,000 രൂ​പ​യും മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട​യി​ൽ 40,000 രൂ​പ​യും അം​ഗീ​ക​രി​ച്ചു. മേ​യ് 17ന് ​ശേ​ഷ​മു​ള്ള ഫീ​സി​നെ​ക്കു​റി​ച്ച് പി​ന്നീ​ട് തീ​രു​മാ​ന​മെ​ടു​ക്കും. ഈ ​തി​യ​തി​ക്ക് ശേ​ഷ​മു​ള്ള ഫീ​സ് അ​തു​വ​രെ ഈ​ടാ​ക്കു​ന്ന​ത​ല്ല. ച​ർ​ച്ച​യി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ളാ​യ കെ.​കെ.​ഹ​നീ​ഫ, .പി.​എം.​നി​യാ​സ്, ഡോ.​ടി.​പി.​അ​ഹ​മ്മ​ദ്, കോ​ള​ജ് ഡ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍​സി​ൽ ഡ​യ​റ​ക്‌​ട​ർ ഡോ.​സ​ന്തോ​ഷ് ന​ന്പി, കോ​ള​ജ് പ്ര​തി​നി​ധി​ക​ളാ​യി പി.​പ​ര​മേ​ശ്വ​ര​ൻ, വി.​എം.​പ്രേം​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​രീ​ക്ഷ

പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി മൂ​ന്നാം സെ​മ​സ്റ്റ​ർ (2000 സ്കീം, 2000 ​മു​ത​ൽ 2007 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഓ​ഗ​സ്റ്റ് ര​ണ്ടി​ന് കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജു​ക​ളി​ൽ ആ​രം​ഭി​ക്കും.

എം​ബി​എ കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി 2012ൽ ​എം​ബി​എ പ്ര​വേ​ശ​നം നേ​ടി നാ​ലാം സെ​മ​സ്റ്റ​ർ വ​രെ ട്യൂ​ഷ​ൻ ഫീ​സ​ട​ച്ച് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള്ള കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ് തു​ക​യാ​യ 1,500 രൂ​പ കൈ​പ്പ​റ്റാ​ത്ത​വ​ർ 31ന​കം ചെ​ക്ക് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​ൽ നി​ന്ന് കൈ​പ്പ​റ്റ​ണം. അ​ല്ലാ​ത്ത പ​ക്ഷം ഈ ​തു​ക ഇ​നി ഒ​ര​റി​യി​പ്പി​ല്ലാ​തെ സ​ർ​വ​ക​ലാ​ശാ​ലാ അ​ക്കൗ​ണ്ടി​ലേ​ക്ക് തി​രി​ച്ച​ട​ക്കും.

യു​ജി അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ട്യൂ​ഷ​ൻ ഫീ

​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്, 2015 പ്ര​വേ​ശ​നം) അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ട്യൂ​ഷ​ൻ ഫീ ​ആ​യി​രം രൂ​പ പി​ഴ​യോ​ടെ 31 വ​രെ അ​ട​ക്കാം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ഓ​ഗ​സ്റ്റ് ഏ​ഴി​ന​കം എ​സ്ഡി​ഇ ഓ​ഫീ​സി​ൽ ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/​ബി​എ​പി​ഒ​ടി (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2016 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം ഓ​ഗ​സ്റ്റ് മൂ​ന്നി​ന​കം ല​ഭി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം.​എ​സ്.​സി ഹോം ​സ​യ​ൻ​സ്​ന്യൂ​ട്രീ​ഷ​ൻ ആ​ന്‍റ് ഡ​യ​റ്റ​റ്റി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് തെ​ർ​മ​ൽ എ​ൻ​ജി​നി​യ​റിം​ഗ് (മെ​ക്കാ​നി​ക്ക​ൽ) ജ​നു​വ​രി 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ബി​ടെ​ക് പ​രീ​ക്ഷ മാ​റ്റി

എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് (സി​യു​ഐ​ഇ.​ടി), തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ളെ ന​ട​ത്താ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2014 സ്കീം) ​പേ​പ്പ​ർ ഇ.​സി.14602 ഒ​പ്റ്റി​ക്ക​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ റ​ഗു​ല​ർ പ​രീ​ക്ഷ മാ​റ്റി. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

ബി​രു​ദ പ്ര​വേ​ശ​നം

ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കി​യ ലി​സ്റ്റി​ൽ നി​ന്ന് ഇ​ന്ന് അ​ത​ത് കോ​ള​ജി​ൽ ത​യ്യാ​റാ​ക്കു​ന്ന മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ലി​സ്റ്റി​ൽ നി​ന്നും പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ളോ പ്ര​തി​നി​ധി​ക​ളോ നാ​ളെ പ​ക​ൽ 11 മ​ണി​ക്ക​കം കോ​ള​ജി​ൽ റി​പ്പോ​ർ​ട്ടു​ചെ​യ്യ​ണം. വി​ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളു​ടെ വെ​യ്റ്റിം​ഗ് ലി​സ്റ്റ് അ​ത​ത് കോ​ള​ജി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. വി​ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ 24ന് ​പ​ക​ൽ 11 മ​ണി​വ​രെ കോ​ള​ജി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത് പ്ര​വേ​ശ​നം നേ​ട​ണം.