University News
ബി​​രു​​ദ പ്ര​​വേ​​ശ​​നം: എ​​സ്‌​സി, എ​​സ്ടി മൂ​​ന്നാം പ്ര​​ത്യേ​​ക അ​​ലോ​​ട്ട്മെ​​ന്‍റി​​ന് ഓ​​പ്ഷ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ന്നു തുടങ്ങും
ബി​​രു​​ദ പ്ര​​വേ​​ശ​​നം എ​​സ്‌​സി, എ​​സ്ടി മൂ​​ന്നാം പ്ര​​ത്യേ​​ക അ​​ലോ​​ട്ട്മെ​​ന്‍റി​​ന് ഓ​​പ്ഷ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ന്നു മു​​ത​​ൽ 21 വ​​രെ. അ​​ലോ​​ട്ട്മെ​​ന്‍റ് 24നു ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

യൂ​​ണി​​വേ​​ഴ്സി​​റ്റി​​യോ​​ട് അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്തി​​ട്ടു​​ള്ള ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളി​​ൽ വി​​വി​​ധ ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു പ​​ട്ടി​​ക​ജാ​​തി/​​പ​​ട്ടി​​ക​വ​​ർ​ഗ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള സ്പെ​​ഷ​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​നു ജൂ​​ലൈ 20 മു​​ത​​ൽ 21 വൈ​​കി​​ട്ട് അ​​ഞ്ചു​​വ​​രെ പു​​തു​​താ​​യി ഓ​​പ്ഷ​​ൻ ന​​ൽ​​കാം. നി​​ല​​വി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​ത്ത​​വ​​ർ​​ക്കും മു​​ൻ അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ളി​​ൽ പ്ര​​വ​​ശ​​നം ല​​ഭി​​ച്ച​​വ​​ർ ഉ​​ൾ​​പ്പെ​​ടെ എ​​ല്ലാ വി​​ഭാ​​ഗം എ​​സ്‌​സി, ​എ​​സ്ടി അ​​പേ​​ക്ഷ​​ക​​ർ​​ക്കും വേ​​ണ്ടി
സ്പെ​​ഷ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് ന​​ട​​ത്തും

കോ​​ള​​ജു​​ക​​ളി​​ലെ ഒ​​ഴി​​വു​​ള്ള പ്രോ​​ഗ്രാ​​മു​​ക​​ളു​​ടെ വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. സ്പെ​​ഷ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് ലി​​സ്റ്റ് 24ന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​നാ​​യി www.cap.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക. പ്ര​​ത്യേ​​ക അ​​ലോ​​ട്ട്മെ​​ന്‍റ് സ്പോ​​ട്ട് അ​​ലോ​​ട്ട്മെ​​ന്‍റ​​ല്ല. പു​​തു​​താ​​യി അ​​ഫി​​ലി​​യേ​​ഷ​​ൻ ലഭിച്ച എ​​യ്ഡ​​ഡ് കോ​​ള​​ജാ​​യ മു​​ണ്ട​​ക്ക​​യം ശ്രീ ​​ശ​​ബ​​രീ​​ശ കോ​​ള​​ജ്, ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള കോ​​ള​​ജു​​ക​​ളി​​ലെ എ​സ്‌​സി, എ​​സ്ടി സീ​​റ്റു​​ക​​ളു​​ലേ​​ക്കും മൂ​​ന്നാം സ്പെ​​ഷ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ ഓ​​പ്ഷ​​ൻ ന​​ൽ​​കാം.

അ​​പേ​​ക്ഷാ ​തീ​​യ​​തി

25ന് ​​തു​ട​ങ്ങു​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​പി​​ഇ (സി​​ബി​​സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 2013 2014 അ​​ഡ്മി​​ഷ​​ൻ ബി​​പി​​ഇ (ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി) വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് 22 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് (2014 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് അ​​പേ​​ക്ഷ​​ക​​ൾ ഓ​​ഗ​​സ്റ്റ് മൂ​​ന്നു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ നാ​​ലു വ​​രെ​​യും, 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ഏ​​ഴു​​വ​​രെ​​യും സ്വീ​​ക​​രി​​ക്കും. അ​​പേ​​ക്ഷ​​ക​​ർ 150 രൂ​​പ പ്രൊ​​വി​​ഷ​​ണ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഫീ​​സാ​​യി നി​​ശ്ചി​​ത പ​​രീ​​ക്ഷാ ഫീ​​സി​​നു പു​​റ​​മേ അ​​ട​​യ്ക്ക​​ണം. പ​​രീ​​ക്ഷാ ​തീ​​യ​​തി പി​​ന്നീ​​ട്.

പ​​രീ​​ക്ഷാ തീ​​യ​​തി

സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് (സി​​എ​​സ്എ​​സ് 201517 ബാ​​ച്ച്) ഡി​​ഗ്രി എ​​ക്സ്റ്റേ​​ണ​​ൽ പ​​രീ​​ക്ഷ​​ക​​ൾ ഓ​​ഗ​​സ്റ്റ് 29, 31 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്തും. അ​​പേ​​ക്ഷ​​ക​​ൾ 26 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 31 വ​​രെ​​യും സ്വീ​​ക​​രി​​ക്കും.

പ്രാ​​ക്ടി​​ക്ക​​ൽ, പ്രോ​​ജ​​ക്ട് ഇ​​വാ​​ലുവേ​​ഷ​​ൻ

2017 മേ​​യ്, ജൂ​​ണ്‍ മാ​​സ​​ങ്ങ​​ളി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (സി​​എ​​സ്എ​​സ് 2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 25, 26 തീ​​യ​​തി​​ക​​ളി​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ആ​​രം​​ഭി​​ക്കും. ടൈ ം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

2017 മേ​യി​ലെ ബി​​ബി​​എ (ഓ​​ഫ് കാ​​ന്പ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യം 24 മു​​ത​​ൽ തു​ട​ങ്ങും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

എം​​കോം സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന

2016 ഫൈ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​കോം (സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ച്ച​​വ​​ർ 21, 22 തീ​​യ​​തി​​ക​​ളി​​ൽ ഹാ​​ൾ​​ടി​​ക്ക​​റ്റോ തി​​രി​​ച്ച​​റി​​യി​​ൽ രേ​​ഖ​​യോ സ​​ഹി​​തം പ​​രീ​​ക്ഷാ ഭ​​വ​​നി​​ലെ 226ാം മു​​റി​​യി​​ൽ ഹാ​​ജ​​രാ​​ക​​ണം.

പ​​രീ​​ക്ഷാ​​ഫ​​ലം

ഇ​​ട​​പ്പ​​ള്ളി സ്റ്റാ​​സ്, പു​​ല്ല​​രി​​ക്കു​​ന്ന് സ്റ്റാ​​സ്, വെ​​ച്ചൂ​​ച്ചി​​റ വി​​ശ്വ​​ബ്രാ​​ഹ്മ​​ണ കോ​​ള​​ജ് എ​​ന്നീ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ 2015 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (മോ​​ഡ​​ൽ മൂ​​ന്ന് സി​​ബി​​സി​​എ​​സ്എ​​സ് 2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014 അ​​ഡ്മി​​ഷ​​ൻ റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി.സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ ഓ​​ഗ​​സ്റ്റ് വ​​രെ സ്വീ​​ക​​രി​​ക്കും.

2017 ജ​​നു​​വ​​രി​​യി​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി. പോ​​ളി​​മ​​ർ കെ​​മി​​സ്ട്രി (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ ആ​​ൻ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​ പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​ നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ ഓ​​ഗ​​സ്റ്റ് ര​​ണ്ടു​​വ​​രെ സ്വീ​​ക​​രി​​ക്കും.

സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്സി​​ൽ, എം​​എ പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് പ്രോ​​ഗ്രാ​​മി​​ന് എ​​സ്‌​സി വി​​ഭാ​​ഗ​​ത്തി​നു ര​​ണ്ടു സീ​​റ്റും എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ന് ഒ​​രു സീ​​റ്റും എം​​എ പ​​ബ്ലി​​ക് പോ​​ളി​​സി ആ​​ൻ​​ഡ് ഗ​​വേ​​ണ​​ൻ​​സ് പ്രോ​​ഗ്രാ​​മി​​ന് എ​​സ്‌​സി വി​​ഭാ​​ഗ​​ത്തി​​നും എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​നും ഓ​​രോ സീ​​റ്റു​​വീ​​ത​​വും ഒ​​ഴി​​വു​​ണ്ട്. ബി​​രു​​ദ​​വും CAT പ്രോ​​സ്പെ​​ക്ട​​സ് പ്ര​​കാ​​രം യോ​​ഗ്യ​​ത​​യു​​മു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ 24ന് ​​രാ​​വി​​ലെ 10ന് ​​എ​​ല്ലാ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് സ​​ഹി​​തം സ്കൂ​​ൾ ഡ​​യ​​റ​​ക്ട​​ർ മു​​ന്പാ​​കെ ഹാ​​ജ​​രാ​​ക​​ണം. 9495 108 959.