University News
യു​ജി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
യു​ജി സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍റെ റാ​ങ്ക് ലി​സ്റ്റ് അ​ത​ത് കോ​ള​ജു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.​റാ​ങ്ക് ലി​സ്റ്റ് പ്ര​കാ​രം പ്ര​വേ​ശ​നന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഗ​വ. എ​യ്ഡ​ഡ് കോ​ള​ജു​ക​ൾ 22ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പാ​യും സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ ഈ​മാ​സം 25 ന് ​മു​ന്പാ​യും പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സ​ർ​വ​ക​ലാ​ശാ​ല​യെ അ​റി​യി​ക്ക​ണം.

പി​ജി പ്ര​വേ​ശ​ന സ​മ​യ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

201718 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ പി​ജി പ്ര​വേ​ശ​ന സ​മ​യ പ​ട്ടി​ക സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ത​ല​ശേ​രി കാ​ന്പ​സി​ലെ എം​എ ആ​ന്ത്രോ​പ്പോ​ള​ജി​ക്ക് മൂ​ന്ന് എ​സ്‌സി, ​ഒ​രു എ​സ്ടി, ര​ണ്ട് ഒ​ബി​സി കൂ​ടാ​തെ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ക​ളു​ണ്ട്. പ്ര​വേ​ശ​ന​ത്തി​നാ​യി താ​ത്പ​ര്യ​മു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 24ന് ​രാ​വി​ലെ 10ന് ​ആ​ന്ത്രോ​പ്പോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ​ത്ത​ണം. ഫോ​ൺ: 0490 2346270.