University News
കി​​​റ്റ്സി​​​ൽ അ​​​യാ​​​ട്ടാ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന്‍റെ മാ​​​നേ​​​ജ്മെ​​​ന്‍റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടാ​​​യ കി​​​റ്റ്സി​​​ൽ അ​​​യാ​​​ട്ടാ കോ​​​ഴ്സു​​​ക​​​ളാ​​​യ അ​​​യാ​​​ട്ട എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ്, അ​​​യാ​​​ട്ട ഫൗ​​​ണ്ടേ​​​ഷ​​​ൻ ഇ​​​ൻ ട്രാ​​​വ​​​ൽ ആൻഡ് ടൂ​​​റി​​​സം വി​​​ത്ത് അ​​​മേ​​​ഡി​​​യ​​​സ് എ​​​ന്നി​​​വ​​​യ്ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ്ല​​​സ്ടു​​​വാ​​​ണ് അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത, അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 30. www.kitt sedu.org, ഫോ​​​ണ്‍: 04712329468, 2329539.
More News