University News
ഗ​​​സ്റ്റ് അ​​​ധ്യാ​​​പ​​​ക ഒ​​​ഴി​​​വ്: ഇ​​​ന്‍റ​​​ർ​​​വ്യൂ 28ന്
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ലെ ഫി​​​ലോ​​​സ​​​ഫി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഗ​​​സ്റ്റ് അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​യി​​​ലു​​​ള്ള ഒ​​​ഴി​​​വി​​​ലേ​​​ക്ക് ഈ ​​​മാ​​​സം 28ന് ​​​ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും. എ​​​റ​​​ണാ​​​കു​​​ളം കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഉ​​​പ​​​മേ​​​ധാ​​​വി​​​യു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ലെ ഗ​​​സ്റ്റ് ല​​​ക്ച​​​റ​​​ർ പാ​​​ന​​​ലി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​രും നി​​​ശ്ചി​​​ത യു​​​ജി​​​സി യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രു​​​മാ​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി രാ​​​വി​​​ലെ 11ന് ​​​പ്രി​​​ൻ​​​സി​​​പ്പ​​​ൽ മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​ക​​​ണം.
More News