University News
അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​നം: ഇ​​​ന്‍റ​​​ർ​​​വ്യൂ 24ന്
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ൽ ഇസ്‌ലാ​​​മി​​​ക് ഹി​​​സ്റ്റ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​ഫ്ഐ​​​പി സ​​​ബ്സ്റ്റി​​​റ്റ്യൂ​​​ട്ട് അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​യി​​​ലു​​​ള്ള ഒ​​​ഴി​​​വി​​​ലേ​​​ക്ക് 24ന് ​​​വാ​​​ക്ക് ഇ​​​ൻ ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും. യു​​​ജി​​​സി നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ പ്ര​​​കാ​​​രം അ​​​ത​​​ത് മേ​​​ഖ​​​ലാ കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഉ​​​പ​​​മേ​​​ധാ​​​വി​​​യു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ ഗ​​​സ്റ്റ് ല​​​ക്ച​​​­റ​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള​​​ള യോ​​​ഗ്യ​​​താ ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​ർ രാ​​​വി​​​ലെ 11ന് ​​​അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​ം.
More News