University News
അ​ന്ത​ർ ക​ലാ​ല​യ മ​ത്സ​ര​ങ്ങ​ളു​ടെ ഫി​ക്സ്ച​ർ മീ​റ്റിം​ഗ് 27ന്
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 201718 വ​ർ​ഷ​ത്തെ കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ ഫി​ക്സ്ച​ർ മീ​റ്റിം​ഗ് 27ന് ​രാ​വി​ലെ പ​ത്തി​ന് സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ന​ട​ത്തും. കോ​ള​ജു​ക​ളി​ലെ കാ​യി​ക അ​ധ്യാ​പ​ക​രോ, പ്ര​തി​നി​ധി​യോ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം. പ​ങ്കെ​ടു​ക്കാ​ത്ത കോ​ള​ജു​ക​ൾ​ക്ക് അ​ന്ത​ർ ക​ലാ​ല​യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നോ ന​ട​ത്താ​നോ സാ​ധി​ക്കി​ല്ല. കോ​ള​ജു​ക​ൾ 201617 വ​ർ​ഷ​ത്തെ​യും മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​യും സ്പോ​ർ​ട്സ് അ​ഫി​ലി​യേ​ഷ​ൻ ഫീ​സ് യോ​ഗ​ത്തി​ന് മു​ന്പാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ട​ച്ച് ര​സീ​തി കാ​യി​ക പ​ഠ​ന​വ​കു​പ്പി​ൽ സ​മ​ർ​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
More News