എംഎസ്ഡബ്ല്യു പ്രവേശനത്തിന് 24വരെ അപേക്ഷിക്കാം
എംഎസ്ഡബ്ല്യു പ്രോഗ്രാമിലേക്ക് 100 രൂപ പിഴയോടെ 24 വരെ അപേക്ഷിക്കാം. ഫോമിനും വിശദവിവരങ്ങൾ വെബ്സൈ റ്റിൽ.
പ്രാക്ടിക്കൽ, പ്രോജക്ട്, വൈവാവോസി
ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് ഇലക്ട്രോണിക്സ് (റെഗുലർ /സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ 25 മുതൽ കോളജുകളിൽ ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ രണ്ടും നാലും സെമസ്റ്റർ ബിഎ മ്യൂസിക് വയലിൻ (റെഗുലർ/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ കോർ, കോംപ്ലിമെന്ററി പ്രാക്ടിക്കൽ 24 മുതൽ 27 വരെ ആർഎൽവി കോളജിൽ നടത്തും. ടൈംടേബിൾ വെബ് സൈറ്റിൽ. മേയ്, ജൂണ്‍ മാസങ്ങളിലെ നാലാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി (സിഎസ്എസ് െ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഡിഗ്രി പരീക്ഷയുടെ പ്രോജക്ടും വൈവാവോസിയും ഓഗസ്റ്റ് മൂന്നു മുതൽ കോളജുകളിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ സപ്ലിമെന്ററി (സിബിസിഎസ്എസ് 2009 2012 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീക രിച്ചു. സൂക്ഷ്മപരിശോധനയ് ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ ഓഗസ്റ്റ് ഒന്നു വരെ സ്വീകരിക്കും.
പിഎച്ച്ഡി ഫലം
2016 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ പിഎച്ച്ഡി കോഴ്സ് വർക്ക് െ റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീ കരിച്ചു. സൂക്ഷ്മപരിശോധന പുനർമുല്യനിർണയ അപേക്ഷ ഓഗസ്റ്റ് മൂന്നു വരെ.