University News
പോ​ള​ണ്ടി​ൽ എം​ബി​ബി​എ​സ്
കോ​​​ഴി​​​ക്കോ​​​ട്: പോ​​​ള​​​ണ്ടി​​​ൽ എം​​​ബി​​​ബി​​​എ​​​സ് പ​​​ഠ​​​ന​​​ത്തി​​​ന് ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ലെ ആ​​​റാ​​​മ​​​ത്തെ സാ​​​ന്പ​​​ത്തി​​​ക ശ​​​ക്തി​​​യാ​​​ണ് പോ​​​ള​​​ണ്ട്.
ഒ​​​ട്ടേ​​​റെ ലോ​​​ക​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ കേ​​​ന്ദ്ര​​​മാ​​​യി അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന പോ​​​ള​​​ണ്ടി​​​ൽ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​യി നി​​​ക്കോ​​​ളാ​​​സ് കോ​​​പ്പ​​​ർ​​​നി​​​ക്ക​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​സ​​​ര​​​മു​​​ണ്ട്. അ​​​പേ​​​ക്ഷ​​​ക​​​ൾ​​​ക്കും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും 8089040107, 8589040107
More News