University News
പാലാ സെന്‍റ് തോമസിൽ അഡ്മിഷൻ
പാ​​ലാ: സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ൽ സോ​​ളാ​​ർ പാ​​ന​​ൽ ഇ​​ൻ​​സ്റ്റ​​ലേ​​ഷ​​ൻ, ലാ​​ൻ​​റ്റേ​​ണ്‍ ഡി​​സൈ​​ൻ, സി​​സി​​ടി​​വി ഇ​​ൻ​​സ്റ്റ​​ലേ​​ഷ​​ൻ, ആ​​ക്സൈ​​സ് ക​​ണ്‍​ട്രോ​​ൾ ടെ​​ക്നീ​​ഷ​​ൻ, ഹാ​​ർ​​ഡ്‌വെയ​​ർ സ​​ർ​​വീ​​സിം​​ഗ് എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ലെ ഡി​​പ്ലോ​​മ കോ​​ഴ്സു​​ക​ളി​ൽ അ​ഡ്മി​ഷ​ൻ തു​ട​ങ്ങി. കം​​പ്യൂ​​ട്ട​​ർ ഹാ​​ർ​​ഡ് വെ​​യ​​ർ, റി​​ന്യൂ​​വ​​ബി​​ൾ എ​​ന​​ർ​​ജി എ​​ന്നി​​വ​​യു​ടെ നാ​​ലാം ബാ​​ച്ചി​​ലേ​​ക്ക് അ​പേ​ക്ഷി​ക്കാം. യോ​​ഗ്യ​​ത: പ്ല​​സ്ടു അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. ഫോ​ൺ: 9605034455, 9497324005.
More News