University News
വി​മ​ൽ ജ്യോ​തി​യി​ൽ എം​ബി​എ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
ചെ​​​മ്പേ​​​രി: ചെ​​ന്പേ​​രി വി​​​മ​​​ൽ​​ജ്യോ​​​തി​​​യി​​​ൽ എം​​​ബി​​​എ പ്ര​​​വേ​​​ശ​​​നം ആ​​​രം​​​ഭി​​​ച്ചു. മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്, ഫി​​​നാ​​​ൻ​​​സ്, ഹ്യൂ​​​മ​​​ൻ റി​​​സോ​​​ഴ്സ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​​ന്നി​​​വ​​​യി​​​ൽ ഡുവ​​​ൽ സ്പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​ന് അ​​​വ​​​സ​​​ര​​​മു​​​ണ്ട്.

അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടു​​​ന്ന ഏ​​​റ്റ​​​വും മി​​​ക​​​ച്ച 20 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 40,000 രൂ​​​പ​​​യു​​​ടെ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ന​​​ൽ​​​കും. ഇ​​​ന്‍റ​​​ർ​​​വ്യൂ 25ന് ​​​രാ​​​വി​​​ലെ 10 ന് കോളജിൽ ന​​​ട​​​ത്തും. ഡി​​​ഗ്രി റി​​​സ​​​ൾ​​​ട്ട് കാ​​​ത്തി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും കെ​​​മാ​​​റ്റ്, സി​​​മാ​​​റ്റ്, ക്യാ​​​റ്റ് സ്കോ​​​ർ ഉ​​​ള്ള​​​വ​​​ർ​​​ക്കും ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. ഫോ​​​ൺ: 9745698949, 9400512240, 0460 2212240.
More News