University News
മണ്ണാർക്കാട് സെ​​​ന്‍റ് അ​​​ൽ​​​ഫോ​​​ൻ​​​സ കോ​​​ള​​​ജി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാം
കോ​​​ഴി​​​ക്കോ​​​ട്: പു​​​തു​​​താ​​​യി കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് സെ​​​ന്‍റ് അ​​​ൽ​​​ഫോ​​​ൻ​​​സ കോ​​​ള​​​ജി​​​ൽ 201718 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്കു​​​ള്ള ബി​​​എ​​​സ്‌​​​സി സൈ​​​ക്കോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഓ​​​രോ കോ​​​ഴ്സി​​​നും 24 സീ​​​റ്റ് വീ​​​ത​​​മാ​​​ണു​​​ള്ള​​​ത്.
വി​​​ദേ​​​ശ​​​ത്തും സ്വ​​​ദേ​​​ശ​​​ത്തും പ​​​രി​​​ശീ​​​ല​​​നം, പ്ലേ​​​സ്മെ​​​ന്‍റ് എ​​​ന്നി​​​വ​​​യ്ക്കു കോ​​​ള​​​ജി​​​ൽ​​നി​​​ന്നു സ​​​ഹാ​​​യം ല​​​ഭി​​​ക്കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 9400696 969.
More News