University News
സി​​​മെ​​​റ്റ് ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പോ​​​സ്റ്റ് ബേ​​​സി​​​ക് ബി​​​എ​​​സ‌്സി ഒ​​​ഴി​​​വ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ സ്റ്റേ​​​റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ എ​​​ഡ്യുക്കേ​​​ഷ​​​ൻ ആ​​​ന്‍​ഡ് ടെ​​​ക്നോ​​​ള​​​ജി (സി​​​മെ​​​റ്റ്) യു​​​ടെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സി​​​മെ​​​റ്റ് കോ​​​ള​​​ജ് ഓ​​​ഫ് ന​​​ഴ്സിം​​​ഗ് മാ​​​ങ്ങാ​​​ട്ടു​​​പ​​റ​​​ന്പ്, ക​​​ണ്ണൂ​​​ർ ജി​​​ല്ല (04602200813/ 9446903066), പ​​​ള്ളു​​​രു​​​ത്തി, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല (04842231530), മ​​​ല​​മ്പു​​ഴ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല (04912815333) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷാ​​​ഫോ​​മും പ്രോ​​​സ്പെ​​​ക്ട​​​സും സി​​​മെ​​​റ്റ് വെ​​​ബ് സൈ​​​റ്റി​​​ലും (www.simet.in)/സി​​​മെ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ലും (ഫോ​​​ണ്‍ : 04712743090) എ​​​ല്ലാ സി​​​മെ​​​റ്റ് ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലും 500 രൂ​​​പ​​​യ്ക്ക് നേ​​​രി​​​ട്ട് ല​​​ഭി​​​ക്കും.

പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ, മാ​​​ർ​​​ക്ക് ലി​​​സ്റ്റ് എ​​​ന്നി​​​വ​​​യു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ സ​​​ഹി​​​തം ഡ​​​യ​​​ക്ട​​​ർ, സി​​​മെ​​​റ്റ്, പ​​​ള്ളി​​​മു​​​ക്ക്, പേ​​​ട്ട പി.​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 695024 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ലോ സി​​​മെ​​​റ്റ് നഴ്സിം​​​ഗ് കോ​​​ളേ​​​ജു​​​ക​​​ളി​​​ലോ ജൂ​​​ലൈ 31 ന​​​കം ന​​​ൽ​​​ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ സി​​​മെ​​​റ്റ് വെ​​​ബ്സൈ​​​റ്റി​​​ൽ.
More News