University News
ഫി​ലോ​സ​ഫി ഗ​സ്റ്റ് ല​ക്ച​റ​ർ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ ഫി​ലോ​സ​ഫി പ​ഠ​ന​വ​കു​പ്പി​ൽ മ​ണി​ക്കൂ​ർ വേ​ത​ന നി​ര​ക്കി​ൽ ഗ​സ്റ്റ് ല​ക്ച​റ​റെ നി​യ​മി​ക്കു​ന്ന​തി​ന് 27ന് ​അ​ഭി​മു​ഖം ന​ട​ത്തും. ഫി​ലോ​സ​ഫി ഓ​ഫ് ലാം​ഗ്വേ​ജ്, അ​ന​ല​റ്റി​ക്ക​ൽ ഫി​ലോ​സ​ഫി​യി​ൽ വി​ശേ​ഷ അ​വ​ഗാ​ഹ​മു​ള്ള​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ക. താ​ത്പ​ര്യ​മു​ള്ള​വ​ർ രേ​ഖ​ക​ൾ സ​ഹി​തം രാ​വി​ലെ 11ന് ​പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

ഒ​റി​ജി​ന​ൽ ഗ്രേ​ഡ് കാ​ർ​ഡി​ലെ മാ​ർ​ക്ക് രേ​ഖ​പ്പെ​ടു​ത്ത​ണം

പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖാ​ന്ത​ര​മ​ല്ലാ​ത്ത പി​ജി കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന 2017ൽ ​ബി​രു​ദം നേ​ടി​യ സി​യു​സി​ബി​സി​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ ഒ​റി​ജി​ന​ൽ ഗ്രേ​ഡ് കാ​ർ​ഡി​ലെ മാ​ർ​ക്കോ 21 മു​ത​ൽ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​യ ഗ്രേ​ഡ് കാ​ർ​ഡി​ലെ മാ​ർ​ക്കോ രേ​ഖ​പ്പെ​ടു​ത്തി മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​വൂ. ഫോ​ണ്‍: 0494 2407016, 2407017.

എം​ബി​എ: 31 വ​രെ അ​പേ​ക്ഷി​ക്കാം

കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ​മെ​ന്‍റ് പ​ഠ​ന​വ​കു​പ്പ്, സ​ർ​വ​ക​ലാ​ശാ​ലാ സ്വാ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ൾ (ഫു​ൾ​ടൈം, പാ​ർ​ട്ട്ടൈം), സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ എ​ന്നി​വ​യി​ൽ എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​പെ​യ്മെ​ന്‍റാ​യി 500 രൂ​പ (എ​സ് സി, ​എ​സ്ടി167 രൂ​പ) ഫീ ​അ​ട​ച്ച് 31ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ഓ​ണ്‍​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി​രു​ദം. ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​താ മാ​ർ​ക്ക് ലി​സ്റ്റ് ഓ​ഗ​സ്റ്റ് 30ന​കം സ​മ​ർ​പ്പി​ക്ക​ണം. മ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ബി​രു​ദം നേ​ടി​യ​വ​ർ 10+ ര​ണ്ട് + മൂ​ന്ന് അ​ല്ലെ​ങ്കി​ൽ 10+ര​ണ്ട് + നാ​ല് സ്കീ​മി​ൽ പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച​വ​രാ​യി​രി​ക്ക​ണം. അ​പേ​ക്ഷ​ക​ർ കാ​റ്റ്, സി​മാ​റ്റ്, കെ​മാ​റ്റ് പ​രീ​ക്ഷ​യ്ക്ക് 15ശ​ത​മാ​നം, 10ശ​ത​മാ​നം, 7.5 ശ​ത​മാ​നം (യ​ഥാ​ക്ര​മം ജ​ന​റ​ൽ, മ​റ്റ് പി​ന്നോ​ക്ക വി​ഭാ​ഗം, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗം) നേ​ടി​യി​രി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ (എ​സ് സി, ​എ​സ്ടി വി​ഭാ​ഗം ക​മ്മ്യൂ​ണി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ്) എ​ന്നി​വ സ​ഹി​തം 31ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ഹെ​ഡ് ഓ​ഫ് ദ ​ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ്, കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407363.

ബി​ടെ​ക് ഇ​ന്‍റേ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ അ​പേ​ക്ഷ

ബി​ടെ​ക്, പാ​ർ​ട്ട്ടൈം ബി​ടെ​ക് (2000, 2004, 2009 സ്കീം) ​മൂ​ന്ന്, അ​ഞ്ച്, ഏ​ഴ് സെ​മ​സ്റ്റ​ർ (സെ​പ്റ്റം​ബ​ർ 2017) ഇ​ന്‍റേ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 29 വ​രെ നീ​ട്ടി. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ, മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ എ​ന്നി​വ സ​ഹി​തം പ​രീ​ക്ഷാ​ഭ​വ​നി​ൽ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി 31.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​കോം, ബി​ബി​എ, ബി​എ​പി​ഒ​ടി, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) ഫ​സ്റ്റ് അ​പ്പി​യ​റ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് സൂ​പ്പ​ർ ഫൈ​നോ​ടെ 26 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​കോം, ബി​ബി​എ, ബി​എ, ബി​എ​പി​ഒ​ടി, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 27 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം, ബി​കോം വൊ​ക്കേ​ഷ​ണ​ൽ, ബി​ബി​എ, ബി​എ​ച്ച്എ, ബി​ടി​എ​ച്ച്എം, ബി​കോം പ്രൊ​ഫ​ഷ​ണ​ൽ (സി​യു​സി​ബി​സി​എ​സ്എ​സ്), ബി​കോം ഓ​ണേ​ഴ്സ്​സി​സി​എ​സ്എ​സ് പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 11ന് ​ആ​രം​ഭി​ക്കും.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 11ന് ​ആ​രം​ഭി​ക്കും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ര​ണ്ടാം വ​ർ​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി, മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഏ​പ്രി​ൽ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
More News