University News
സീ​റ്റൊ​ഴി​വ്
കാ​ല​ടി: ശ്രീശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​എ സം​സ്കൃ​തം ജ​ന​റ​ൽ കോ​ഴ്സി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​സ് സിര​ണ്ട്, എ​സ്ടിഒ​ന്ന്, ജ​ന​റ​ൽഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ൾ. താ​ല്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 28നു ​വ​കു​പ്പ് മേ​ധാ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഗ​സ്റ്റ് ല​ക്ച​റ​ർ ഒ​ഴി​വ്

കാ​ല​ടി: ശ്രീശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​എ സം​സ്കൃ​തം ഐ​ടി വി​ഭാ​ഗ​ത്തി​ൽ ഐ​ടി വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെയ്യാ​ൻ ഗ​സ്റ്റ് ല​ക്ച​റ​റു​ടെ ഒ​ഴി​വു​ണ്ട്. കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ എം​ടെ​ക് അ​ഥ​വാ എം​സി​എ ആ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. ദേ​വ​നാ​ഗ​രി​ലി​പി​യി​ലും സം​സ്കൃ​ത​ത്തി​ലു​മു​ള്ള പ​രി​ച​യം അ​ഭി​ല​ഷ​ണീ​യം. താ​ല്പ​ര്യ​മു​ള്ള​വ​ർ 28നു ​രാ​വി​ലെ 10ന് ​അ​ടി​സ്ഥാ​ന​യോ​ഗ്യ​ത​ക​ളു​ടെ ഒ​റി​ജി​ന​ൽ രേ​ഖ​ക​ൾ സ​ഹി​തം സം​സ്കൃ​ത സാ​ഹി​ത്യ​വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More News