University News
തേ​ർ​ഡ് ബി ​എ എം ​എ​സ്സ് സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലി​ങ് ഫ​ലം
2017 മാ​ർ​ച്ചി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​സി​ദ്ധീ​ക​ര​ണം ന​ട​ത്തി​യ തേ​ർ​ഡ് ബി ​എ എം ​എ​സ്സ് സ​പ്ലി​മെ​ന്റ​റി (2012 സ്കീം) ​പ​രീ​ക്ഷ​യു​ടെ റീ​ടോ​ട്ട​ലി​ങ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച.

തേ​ർ​ഡ് ബി ​എ​ച്ച് എം ​എ​സ്സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലി​ങ് ഫ​ലം

2017 ഏ​പ്രി​ലി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച തേ​ർ​ഡ് ബി ​എ​ച്ച് എം ​എ​സ്സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി (2010 സ്കീം) ​പ​രീ​ക്ഷാ റീ​ടോ​ട്ട​ലി​ങ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഫ​സ്റ്റ് ബി ​ഡി എ​സ്സ് റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷാ മാ​ർ​ക്ലി​സ്റ് വി​ത​ര​ണം

2016 ആ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഫ​സ്റ്റ് ബി ​ഡി എ​സ്സ് റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി (2015, 2014, 2013, 2012 & 2011 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ലി​സ്റ്റു​ക​ൾ അ​താ​തു കോ​ളേ​ജു​ക​ളി​ലേ​ക്കു അ​യ​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ അ​താ​തു കോ​ളേ​ജു​ക​ളി​ൽ നി​ന്നും അ​വ കൈ​പ​റ്റ​ണം

ര​ണ്ടാം വ​ർ​ഷ ബി ​സി വി ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി തി​യ​റി പ​രീ​ക്ഷാ തി​യ​തി

2017 ആ​ഗ​സ്ത് 17 മു​ത​ലാ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി ​സി വി ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം വ​ർ​ഷ ബി ​എ​സ്സ് സി ​പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി തി​യ​റി പ​രീ​ക്ഷാ തി​യ​തി

2017 ആ​ഗ​സ്ത് 17 മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി ​എ​സ്സ് സി ​ഡി​ഗ്രി പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News