University News
ബി​ടെ​ക്, എം​ടെ​ക് സീ​റ്റൊ​ഴി​വ്
പാ​​ലാ: സെ​​ന്‍റ് ജോ​​സ​​ഫ്സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ൽ ഗ​​വ​​ണ്‍​മെ​​ന്‍റ് അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ ഒ​​ഴി​​വു​​ള്ള ബി​ടെ​​ക്, എം​​ടെ​​ക്, എം​​സി​​എ, സീ​​റ്റു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.
താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ 04822 239700, 9495431623 ഫോ​​ൺ ന​​ന്പ​​രു​​ക​​ളി​​ൽ ബ​​ദ്ധ​​പ്പെ​​ട​​ണം.
More News