University News
ഡോ​ൺ ബോ​സ്കോ​ കോളജിൽ സീ​റ്റ് ഒ​ഴി​വ്
അ​​​ങ്ങാ​​​ടി​​​ക്ക​​​ട​​​വ്: ഡോ​​​ണ്‍ ബോ​​​സ്കോ ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജി​​​ൽ ബി​​​കോം, ബി​​​ബി​​​എ, ബി​​​സി​​​എ. കോ​​​ഴ്സുകൾക്ക് ഏ​​​താ​​​നും സീ​​​റ്റു​​​ക​​​ൾ ഒ​​​ഴി​​​വു​​​ണ്ട്. യോ​​​ഗ്യ​​​രാ​​​യ​​​വ​​​ർ ഉ​​​ട​​​ൻ ത​​​ന്നെ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി കോ​​​ള​​​ജ് ഓ​​​ഫീ​​​സി​​​ൽ ഹാ​​​ജ​​​രാ​​​വു​​​ക. ഫോ​​​ണ്‍: 0490 2426014, 09961200787.

എം​​​സി​​​ജെ എ​​​ൻ​​​ട്ര​​​ൻ​​​സ്

അ​​​ങ്ങാ​​​ടി​​​ക്ക​​​ട​​​വ്: ഡോ​​​ണ്‍ ബോ​​​സ്കോ ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജി​​​ൽ എം​​​സി​​​ജെ കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള എ​​​ൻ​​​ട്ര​​​ൻ​​​സ് 25ന് ​​​ന​​​ട​​​ക്കും. ഫോ​​​ണ്‍: 9447077360.
More News