University News
പ്ലസ്ടു പരാജിതർക്കായി പബ്ലിക് കോളജ് ഗ്രൂപ്പ്
കോ​ട്ട​യം: പ​ബ്ലി​ക് കോ​ള​ജ് വി​വി​ധ​ത​രം പ്ല​സ് ടു ​കോ​ഴ്സു​മാ​യി പ​രാ​ജി​ത​രെ സ​ഹാ​യി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ആ​റു​മാ​സ​ത്തെ എ​ൻ​ഐ​ഒ​എ​സ്, പ്ല​സ് ടു, ​എ​സ്എ​സ്എ​ൽ​സി, കേ​ര​ള ബോ​ർ​ഡ് പ്ല​സ് വ​ൺ, പ്ല​സ് ടു, ​ഫെ​യി​ൽ​ഡ് ട്യൂ​ഷ​ൻ, സി​ബി​എ​സ്ഇ, പ്ല​സ് ടു ​ഫെ​യി​ൽ​ഡ് ബാ​ച്ച്, ഇം​പ്രൂ​വ്മെ​ന്‍റ് ബാ​ച്ച്, ബി​എ, ബി​കോം (എം​ജി സ​ർ​വ​ക​ലാ​ശാ​ല) തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ െ റ​ഗു​ല​റാ​യും പോ​സ്റ്റ​ലാ​യും അ​വ​ധി​ദി​വ​സ​ങ്ങ​ളി​ലും പ​ഠി​ക്കാം. മെ​ഡി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗും ന​ൽ​കും.

പെ​ൺ​കു​ട്ടി​ക​ൾ​ക്ക് അ​ധ്യാ​പി​ക​മാ​ർ​ക്കൊ​പ്പ​വും ആ​ൺ​കു​ട്ടി​ക​ൾ​ക്ക് അ​ധ്യാ​പ​ക​ർ​ക്കൊ​പ്പ​വും കാ​ന്പ​സി​ൽ​ത​ന്നെ സു​ര​ക്ഷി​ത​മാ​യി ഹോ​സ്റ്റ​ൽ സൗകര്യമുണ്ട്. ഹോ​സ്റ്റ​ലി​ൽ ക്ലാ​സ് സ​മ​യ​ത്തി​നു​ശേ​ഷം പ്ര​ത്യേ​ക ട്യൂ​ഷ​നുമുണ്ട്. കോ​ട്ട​യം, ഹ​രി​പ്പാ​ട്, എ​റ​ണാ​കു​ളം എ​ന്നീ സെ​ന്‍റ​റു​ക​ൾ പ​ബ്ലി​ക് കോ​ള​ജി​നു​ണ്ട്. ഫോ​ൺ: 9446097203. www.publiccollege.org.
More News