University News
ഹിന്ദി പരിശീലനം
കോ​ട്ട​യം: ഹൈ​സ്കൂ​ൾ ഹി​ന്ദി അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ന് യോ​ഗ്യ​ത​യാ​യി പി​എ​സ്‌​സി അം​ഗീ​ക​രി​ച്ച ഡി​പ്ലോ​മ ഇ​ൻ ലാം​ഗ്വേ​ജ് എ​ജ്യൂ​ക്കേ​ഷ​ൻ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഹി​ന്ദി​യി​ലു​ള്ള ബി​എ, എം​എ, പ്ര​വീ​ൺ, സാ​ഹി​ത്യാ​ചാ​ര്യ ഇ​വ​യി​ലൊ​ന്ന് ജ​യി​ച്ച​വ​ർ​ക്കും അ​വ​സാ​ന പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ​ക്കും ചേ​രാം. പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ർ​ഗം / മ​റ്റ് അ​ർ​ഹ​വി​ഭാ​ഗ​ക്കാ​ർ​ക്കും സം​വ​ര​ണം ല​ഭി​ക്കും. അ​പേ​ക്ഷി​ക്കേ​ണ്ട വി​ലാ​സം പ്രി​ൻ​സി​പ്പ​ൽ, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലാം​ഗ്വേ​ജ് എ​ജ്യൂ​ക്കേ​ഷ​ൻ, അ​ടൂ​ർ, പ​ത്ത​നം​തി​ട്ട. ഫോ​ൺ: 0473 226028, 9446321496.
More News