University News
സൗ​ജ​ന്യ ബാ​ങ്ക് ടെ​സ്റ്റ് പ​രി​ശീ​ല​നം
കോ​ട്ട​യം: എം​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യി​​ൽ 25 ദി​​വ​​സ​​ത്തെ സൗ​​ജ​​ന്യ ബാ​​ങ്ക് ടെ​​സ്റ്റ് പ​​രി​​ശീ​​ല​​നം തു​ട​ങ്ങും. താ​​ല്പ​​ര്യ​​മു​​ള്ള​വ​ർ ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ക. 0481 2731025.
More News