University News
പാ​​​ര്‍​ല​​​മെ​​​ന്‍റ​​​റി പ്രാ​​​ക്ടീ​​​സ് ആൻഡ് പ്രൊ​​​സീ​​​ജിയ​​​ര്‍ കോ​​​ഴ്‌​​​സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പാ​​​ര്‍​ല​​​മെ​​​ന്‍റ​​​റി പ​​​ഠ​​​ന പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്രം വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ സ​​​മ്പ്ര​​​ദാ​​​യ​​​ത്തി​​​ല്‍ ന​​​ട​​​ത്തു​​​ന്ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സ് ഇ​​​ന്‍ പാ​​​ര്‍​ല​​​മെ​​​ന്‍റ​​​റി പ്രാ​​​ക്ടീ​​​സ് ആൻഡ് പ്രൊ​​​സീ​​​ജിയ​​​ര്‍ കോ​​​ഴ്‌​​​സി​​​ന്‍റെ നാ​​​ലാ​​​മ​​​ത് ബാ​​​ച്ചി​​​ലേ​​​ക്കു​​​ള​​​ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി/​​​ത​​​ത്തു​​​ല്യ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രി​​​ല്‍ നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. െ റ​​​ഗു​​​ല​​​ര്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍, അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷാ​​​ഫ​​​ലം കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​വ​​​ര്‍, ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ താ​​​ത്പ​​​ര്യ​​​മു​​​ള​​​ള​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷാ​​ഫോ​​​മും പ്രോ​​​സ്‌​​​പെ​​​ക്ട​​​സും നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റി​​​ലും നേ​​​രി​​​ട്ടും ത​​​പാ​​​ലി​​​ലും ല​​​ഭി​​​ക്കും. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ള്‍ നേ​​​രി​​​ട്ടോ ത​​​പാ​​​ല്‍ മു​​​ഖേ​​​ന​​​യോ ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​നു മു​​​മ്പ് അ​​​ണ്ട​​​ര്‍ സെ​​​ക്ര​​​ട്ട​​​റി, പാ​​​ര്‍​ല​​​മെ​​​ന്‍റ​​​റി പ​​​ഠ​​​ന പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്രം, റൂം ​​​ന​​​മ്പ​​​ര്‍ 728, നി​​​യ​​​മ​​​സ​​​ഭാ മ​​​ന്ദി​​​രം, വി​​​കാ​​​സ് ഭ​​​വ​​​ന്‍ പി​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്ക​​​ണം. 04712512662, 2512453, 2512670, 9496551719. www.niyamasabha.org
More News