സൗജന്യ ബാങ്ക് ടെസ്റ്റ് പരിശീലനം
കോട്ടയം: എംജി സർവകലാശാലാ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ 25 ദിവസത്തെ സൗജന്യ ബാങ്ക് ടെസ്റ്റ് പരിശീലനം തുടങ്ങും. താല്പര്യമുള്ളവർ ഗൈഡൻസ് ബ്യൂറോയുമായി ബന്ധപ്പെടുക. 0481 2731025.