University News
ജി​​ൻ​​സി ജോ​​സ്
ജി​​ൻ​​സി ജോ​​സ്
ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ൻ ഓ​​ഫ് എ​​ൻ​​ജി​​നി​​യേ​​ഴ്സ് ഓ​​ഫ് ഇ​​ന്ത്യ ന​​ട​​ത്തി​​യ എ​​എം​​ഐ​​ഇ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ബി​​രു​​ദം സെ​​ക്​​ഷ​​ൻ എ ​​യി​​ൽ ഒ​​ന്നാം റാ​​ങ്കോ​​ടെ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ൻ പ്രൈ​​സും സ്ത്രീ​​വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തോ​​ടെ സു​​മ​​ൻ ശ​​ർ​​മ്മ അ​​വാ​​ർ​​ഡും ക​​ര​​സ്ഥ​​മാ​​ക്കി​​യ ജി​​ൻ​​സി ജോ​​സ്. ദീ​​പി​​ക മാ​​ന​​ത്തൂ​​ർ ഏ​​ജ​​ന്‍റ് പാ​​റേ​​മാ​​ക്ക​​ൽ പൂ​​ക്കു​​ള​​ത്തേ​​ൽ പി.​​ഡി.​​ജോ​​സ്​​മേ​​ഴ്സി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ളാ​​ണ്.
More News