University News
എക്സ്ട്രാ മാർക്സ് വിദ്യാഭ്യാസ സമ്മേളനം നടത്തുന്നു
കോ​ട്ട​യം: എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ 150ൽ​പ​രം സി​ബി​എ​സ്ഇ/ ഐ​സി​എ​സ്ഇ സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ​മാ​രെ പ​ങ്കെ​ടു​പ്പി​ച്ചു എക്സ്ട്രാ മാർക്സ് കൊ​ച്ചി​യി​ൽ വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ളെ രാ​വി​ലെ 9.30ന് ​എ​റ​ണാ​കു​ളം ഹോ​ളി​ഡേ ഇ​ൻ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പു​തി​യ കാ​ൽ​വ​യ്പു​ക​ളെ​പ്പ​റ്റി​യും ഡി​ജി​റ്റ​ൽ അ​ധ്യാ​പ​ന രീ​തി​ക​ളേ​പ്പ​റ്റി​യും, കു​ട്ടി​ക​ളു​ടെ മാ​റു​ന്ന പ​ഠ​ന​രീ​തി​ക​ളേ​പ്പ​റ്റി​യും പ്ര​മു​ഖ​ർ സം​സാ​രി​ക്കു​ക​യും ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യും.

ഓ​ൾ കേ​ര​ള സ​ഹോ​ദ​യ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും എ​റ​ണാ​കു​ളം നൈ​പു​ണ്യ പ​ബ്ലി​ക് സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പാ​ളു​മാ​യ ഫ്രാ​ൻ​സി​സ് കെ.​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
More News