University News
ബി​രു​ദ ഏ​ക​ജാ​ല​കം: പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് നാ​ളെവരെ ഓ​പ്ഷ​നു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കാ​ം
സ​ർ​വ​ക​ലാ​ശാ​ലാ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് 29നു ​ന​ട​ത്തു​ന്ന നാ​ലാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ​ക​ർ​ക്ക് ത​ങ്ങ​ൾ നേ​ര​ത്തേ ന​ൽ​കി​യ ഓ​പ്ഷ​നു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സൗ​ക​ര്യ​മു​ണ്ടാ​കും. അ​പേ​ക്ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​ർ, പാ​സ്വേ​ഡ് ഇ​വ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ഓ​പ്ഷ​നു​ക​ളി​ൽ ആ​വ​ശ്യ​മാ​യ പു​നഃ​ക്ര​മീ​ക​ര​ണം ന​ട​ത്താ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ പു​തു​താ​യി കോ​ള​ജു​ക​ളോ, പ്രോ​ഗ്രാ​മു​ക​ളോ കൂ​ടു​ത​ലാ​യി കൂ​ട്ടി​ച്ചേ​ർ​ക്കു​വാ​ൻ ഈ ​ഘ​ട്ട​ത്തി​ൽ സാ​ധി​ക്കു​ക​യി​ല്ല. മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് വ​ഴി പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ൾ​ക്ക് നി​ല​വി​ൽ ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ നി​ല​നി​ൽ​ക്കു​ന്ന ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ഡി​ലീ​റ്റ് ചെ​യ്യ​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ഡി​ലീ​റ്റ് ചെ​യ്യാ​തി​രി​ക്കു​ക​യും ത·ു​ലം നാ​ലാം അ​ലോ​ട്ട്മെ​ന്‍റി​ൽ പു​തു​താ​യി ഹ​യ​ർ ഓ​പ്ഷ​നി​ലെ മ​റ്റൊ​രു പ്രോ​ഗ്രാ​മി​ലേ​ക്ക്, കോ​ള​ജി​ലേ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യും ചെ​യ്യു​ന്ന പ​ക്ഷം പു​തു​താ​യി അ​ലോ​ട്മെ​ന്‍റ് ല​ഭി​ച്ച പ്രോ​ഗ്രാ​മി​ലേ​ക്ക്, കോ​ളേ​ജി​ലേ​ക്ക് നി​ർ​ബ​ന്ധ​മാ​യും പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​യി വ​രും. കൂ​ടാ​തെ അ​വ​ർ​ക്ക് ആ​ദ്യം ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യും. സ്ഥി​ര പ്ര​വേ​ശം നേ​ടി​യ​വ​ർ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ റ​ദ്ദാ​ക്കേ​ണ്ട​തി​ല്ല.

പ്രാ​ക്ടി​ക്ക​ൽ, പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം, വൈ​വാ വോ​സി

തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ 2017 മേ​യ്, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ എം​എ ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ നാ​ലു വ​രെ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

2017 മേ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി മാ​ത്ത​മാ​റ്റി​ക്സ് ഓ​ഫ് കാ​ന്പ​സ് സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രോ​ജ​ക്റ്റ് മൂ​ല്യ​നി​ർ​ണ​യ​വും വൈ​വാ​വോ​സി​യും 31നു ​സ​ർ​വ​ക​ലാ​ശാ​ലാ സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷാ​ഭ​വ​നി​ലെ 201ാം മു​റി​യി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ (മോ​ഡ​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സി​ബി​സി​എ​സ്എ​സ് 2013, 2014 അ​ഡ്മി​ഷ​ൻ റീ ​അ​പ്പി​യ​റ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ് ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ഏഴു വ​രെ സ്വീ​ക​രി​ക്കും.

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം (മോ​ഡ​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും 2013,2014 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് എ​ട്ടു വ​രെ സ്വീ​ക​രി​ക്കും.

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് എ​ഴു വ​രെ സ്വീ​ക​രി​ക്കും.

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബോ​ട്ട​ണി (സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 11 വ​രെ സ്വീ​ക​രി​ക്കും.
2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ബി​എ​സ്സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി (പു​തി​യ സ്കിം 2015 ​അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, പ​ഴ​യ​സ്കീം 2015 ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ഏ​ഴു വ​രെ സ്വീ​ക​രി​ക്കും.

സം​വ​ര​ണ സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് പ്യൂ​വ​ർ ആ​ൻ​ഡ് അ​പ്ലൈ​ഡ് ഫി​സി​ക്സി​ൽ എം​എ​സ്സി കോ​ഴ്സി​ന് പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ​ത്തി​ൽ ഒ​രു സീ​റ്റൊ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ ഓ​ഗ​സ്റ്റ് നാ​ലി​നു് വൈ​കു​ന്നേ​രം അ​ഞ്ചി​നു​ള്ളി​ൽ എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം സ്കൂ​ൾ ഓ​ഫ് പ്യൂ​വ​ർ ആ​ന്‍റ് അ​പ്ലൈ​ഡ് ഫി​സി​ക്സി​ൽ ഹാ​ജ​രാ​ക​ണം.

സ്കൂ​ൾ ഓ​ഫ് എ​ൻ​വ​യോ​ണ്‍മെ​ന്‍റ​ൽ സ​യ​ൻ​സ​സി​ൽ എം​എ​സ്സി കോ​ഴ്സി​ന് എ​ൻ​വ​യോ​ണ്‍മെ​ന്‍റ് സ​യ​ൻ​സ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് വി​ഷ​യ​ത്തി​ൽ പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ​ത്തി​ൽ ഒ​രു സീ​റ്റൊ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ 28നു ​രാ​വി​ലെ 11നു ​എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം സ്കൂ​ൾ ഡ​യ​റ​ക്ട​ർ മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ 1250/ രൂ​പ കോ​ഷ​ൻ ഡെ​പ്പോ​സി​റ്റാ​യി അ​ട​യ്ക്കണം.

പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്യ​തി​ട്ടു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം പ​രീ​ക്ഷാ പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ഇ​ന്നു രാ​വി​ലെ 10.30 ന് ​സ​ർ​വ​ക​ലാ​ശാ​ലാ സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. കോ​ള​ജു​ക​ളി​ൽ ജൂ​ലൈ ഒ​ന്നി​ന് സ​ർ​വീ​സി​ലു​ള്ള അ​ധ്യാ​പ​ക​രു​ടെ സ​ർ​വീ​സ് കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ലി​സ്റ്റും, സി​ഡി​യും കേ​ള​ജ​ധി​കൃ​ത​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. യോ​ഗ​ത്തി​ൽ എ​ല്ലാ പ്രി​ൻ​സി​പ്പ​ൽ​മാ​രും പ​ങ്കെ​ടു​ക്ക​ണം.

സം​ഘ​ട​നാ പ്ര​തി​നി​ധി യോ​ഗം

പ​രീ​ക്ഷാ സം​ബ​ന്ധ​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ളെ​പ്പ​റ്റി ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി എം​ജി സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം നാ​ളെ രാ​വി​ലെ 10.30 നും ​അ​ഫി​ലി​യേ​റ്റ​ഡ് ഗ​വ​ണ്‍മെ​ന്‍റ്, എ​യ്ഡ​ഡ് കോ​ള​ജ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം രാ​വി​ലെ 11.30 നും ​വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഉ​ച്ച​ക​ഴി​ഞ്ഞ് 3. 30 നും ​സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ലെ മി​നി കോ​ണ്‍ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തും.